32,000 കോടി രൂപ ചെലവിൽ ഇന്ത്യ വാങ്ങുന്ന 31 സായുധ ഡ്രോണുകൾ രാജ്യത്തിൻറെ സമുദ്ര സുരക്ഷ ഉറപ്പാക്കും: യു.എസ്
യു.എസ് : ഇന്ത്യ വാങ്ങുന്ന 31 സായുധ ഡ്രോണുകൾ (എം.ക്യു9-ബി) മെച്ചപ്പെട്ട സമുദ്ര സുരക്ഷ നൽകുമെന്ന് യു.എസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 32,000 കോടി രൂപ ചെലവിലാണ് ഇന്ത്യ ഈ സായുധ ഡ്രോണുകൾ വാങ്ങുന്നത്. നിലവിലുള്ളതും ഭാവിയിലുള്ളതുമായ…