Category: USA

Auto Added by WPeMatico

ന്യൂയോർക്കിൽ വെച്ച് നടന്ന നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗിൽ ഫിലാഡൽഫിയ ആർസനൽസ് ജേതാക്കളായി

ന്യൂ യോർക്ക്: നോർത്ത് അമേരിക്കൻ മലയാളീ Soccer ലീഗ് (NAMSL) ഇന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ട മൂന്നാമത് വി.പി സത്യൻ മെമ്മോറിയൽ ടൂർണമെന്റിൽ ഫിലാഡൽഫിയ ആര്സെനൽസ് ജേതാക്കളായി. ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തോൽപിച്ചാണ്…

ജീവൻരക്ഷാ മരുന്നുകളുടെതടക്കം വിതരണം നിർത്താനൊരുങ്ങി ട്രംപ്. നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളും അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: നവജാത ശിശുക്കൾക്കുള്ള മെഡിക്കൽ സപ്ലൈകളുടെയും ക്ഷയം, എച്ച്ഐവി, മലേറിയ തുടങ്ങിയ രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകളുടെയും വിതരണം നിർത്താൻ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നതായി റിപ്പോർട്ട്‌. യുഎസ്എഐഡിയിൽ പ്രവർത്തിക്കുന്ന ചില കോൺട്രാക്ടർമാർക്കും പങ്കാളികൾക്കും ചൊവ്വാഴ്ച അവരുടെ ബന്ധപ്പെട്ട ജോലികൾ ഉടൻ അവസാനിപ്പിക്കുന്നതിനുള്ള…

പ​നാ​മ ക​നാ​ൽ തി​രി​ച്ചു​പി​ടി​ക്കും, ചൈ​ന​യു​ടെ നി​യ​ന്ത്ര​ണം നി​ർ​ത്ത​ലാ​ക്കും. ക​ട​ന്നു​ക​യ​റി​യ ക്രിമി​ന​ലു​ക​ളെ പു​റ​ത്താ​ക്കും. ട്രാ​ൻ​സ് ജെ​ന്‍റ​റു​ക​ൾ​ക്ക് അമേരിക്കയിൽ സ്ഥാ​നമില്ല. അധികാരമേറ്റതിന് പിന്നാലെ ആദ്യ പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ട്രംപ്

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ സു​വ​ർ​ണ യു​ഗം ആ​രം​ഭി​ച്ചെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​നി മു​ത​ൽ മാ​റ്റ​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സ വ​ഞ്ച​ന​യു​ടെ കാ​ലം ക​ഴി​ഞ്ഞു. സ്വ​ന്തം അ​തി​ർ​ത്തി സം​ര​ക്ഷി​ക്കാ​തെ മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി സം​ര​ക്ഷി​ക്കാ​ൻ പോ​യെ​ന്നും ജോ ​ബൈ​ഡ​നെ ട്രം​പ് വി​മ​ർ​ശി​ച്ചു.…

ഇനി ട്രംപ് യു​ഗം ! അ​മേ​രി​ക്ക​യു​ടെ 47-ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ 47-ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. ക്യാ​പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സാ​ണ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. പി​ന്നീ​ടാ​ണ് ഡൊ​ണ​ൾ​ഡ് ട്രം​പ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഇ​രു​വ​ർ​ക്കും സ​ത്യ​വാ​ച​കം…

ഇന്ത്യയുടെ പുരാതന നാഗരികത മഹത്തരം. ഇന്ത്യ – അമേരിക്ക ബന്ധം നല്ല പാതയിൽ, വ്യാപാര ബന്ധം കൂടുതൽ ശക്തമാകുമെന്ന് ഇലോൺ മസ്ക്

ലണ്ടൻ: ഇന്ത്യ-യുഎസ് ബന്ധത്തിൻ്റെ നല്ല പാതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരനും സംരംഭകനുയ ഇലോൺ മസ്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധത്തിന് വേണ്ടി ദ്ദേഹം വാദിച്ചു. ബിസിനസ് വളർച്ച വർധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ കുറയ്ക്കാൻ താൻ…

അതിശൈത്യത്തിൽ വിറങ്ങലിച്ച് അമേരിക്ക. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ് റോട്ടണ്ടയിലേക്ക് മാറ്റി. തത്സമയ കാഴ്ചക്ക് തിങ്കളാഴ്ച ക്യാപിറ്റൽ വൺ അരീന തുറക്കും. ട്രംപും ജെഡി വാൻസും അധികാരത്തിലേക്ക്

വാഷിം​ഗ്ഡൺ: അമേരിക്കയിൽ അതിശൈത്യത്തെ തുടർന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങ് വീടിനുള്ളിലേക്ക് മാറ്റി. രാജ്യ തലസ്ഥാനത്ത് അപകടകരമായ രീതിയിലാണ് നിലവിലെ കാലവസ്ഥ. "1985-ൽ റൊണാൾഡ് റീഗൻ ഉപയോഗിച്ചിരുന്നതുപോലെ, പ്രാർഥനകൾക്കും മറ്റ് പ്രസംഗങ്ങൾക്കും പുറമേ, യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യാപിറ്റോൾ റൊട്ടുണ്ടയിൽ…

ഫിലാഡൽഫിയയിലെ സെന്റ് തോമസ് സീറോ മലബാർ പള്ളി തിരുനാൾ ​ഗംഭീരമായി കൊണ്ടാടി. അതിശൈത്യത്തെ അവ​ഗണിച്ച് മലയാളി തനിമ ഒട്ടും ചോരാതെ ആഘോഷം

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ സെന്റ് തോമസ് സീറോ മലബാർ പള്ളി തിരുനാൾ ​ഗംഭീരമായി കൊണ്ടാടി. മൂന്ന് പുണ്യാളന്മാരുടെ തിരുനാൾ ആഘോഷം വലിയ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. അമേരിക്കയിലെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ രൂപം കൊണ്ട ആർടിക് ബ്ലാസ്റ്റ് പ്രതിഭാസത്തെ വരെ തരണം ചെയ്തായിരുന്നു തിരുനാൾ…

ലോസ് ആഞ്ചലസിലെ അഗ്നി അണയുന്നില്ല, കാട്ടുതീയ്ക്ക് ശമനമില്ലാതായതോടെ പ്രദേശത്തുനിന്നും ഒഴിപ്പിച്ചത് ഒന്നര ലക്ഷത്തോളം ജനങ്ങളെ. മൂന്ന് ദിവസം പിന്നിടുമ്പോൾ അഗ്നിക്കിരയായത് രണ്ടായിരത്തിലധികം കെട്ടിടങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം ഉണ്ടാക്കിയത് അഞ്ച് ലക്ഷം കോടി രൂപയുടെ നാശനഷ്ടം. കാട്ടുതീക്ക് പിന്നാലെ രാഷ്ട്രീയ വിവാദങ്ങൾ ആളിക്കത്തിച്ച് ട്രംപും

ലോസ് ആഞ്ചലസ്: കാട്ടുതീ പടർന്നിട്ട് മൂന്ന് ദിവസം പിന്നിടുമ്പോളും അണയാതെ ലോസ് ആഞ്ചലസിലെ തീ . തീപടർന്ന സ്ഥലത്ത് നിന്നും ഇതുവരെ 1,30,000 പേരെയാണ് ഒഴിപ്പിച്ചത്. രണ്ടായിരത്തിലധികം കെട്ടിടങ്ങൾ അഗ്നിക്കിരയായി. 5700 കോടി ഡോളറിന്റെ (അഞ്ച് ലക്ഷം കോടി രൂപ) നാശനഷ്ടം…

ന്യൂയോർക്ക് നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ മണ്ഡലകാല ഭജനാ സമാപനം ജനുവരി 12-ന്

ന്യൂയോർക്ക്: നായർ ബനവലന്റ് അസോസിയേഷൻ സെന്ററിൽ നവംബർ മുതൽ എല്ലാ ശനിയാഴ്ച്ചയും നടന്നുവരുന്ന മണ്ഡലകാല അയ്യപ്പഭജനാ സമാപനം ജനുവരി 12 ഞായറാഴ്ച വൈകുന്നേരം നാലു മണിമുതൽ ട്രഷറർ രാധാമണി നായരുടെ നേതൃത്വത്തിൽ നടക്കുന്നതാണെന്ന് പ്രസിഡന്റ് ക്രിസ് തോപ്പിൽ അറിയിച്ചു. ക്ഷേത്രത്തിലെ പൂജാരിയുടെ…

പ്രാങ്ക് കൈവിട്ടുപോയി. അമേരിക്കയിൽ കൂട്ടുകാര്‍ ചേര്‍ന്ന് പ്രാങ്ക് ചെയ്ത 12-കാരന് ഗുരുതരമായി പൊള്ളലേറ്റു

വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയയിൽ കൂട്ടുകാര്‍ ചേര്‍ന്ന് പ്രാങ്ക് ചെയ്ത 12-കാരന് ഗുരുതരമായി പൊള്ളലേറ്റു. സമീപവാസികളില്‍ ഒരാളുടെ അപ്പാര്‍ട്‌മെന്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു 12-കാരനെ മൂന്ന് കുട്ടികള്‍ ചേര്‍ന്നാണ് സ്ലീപ് ഓവര്‍ പ്രാങ്ക് ചെയ്തിരുന്നു. 12-നും 15-നുമിടയില്‍ പ്രായം വരുന്ന ഇവര്‍ കുട്ടിയുടെ ദേഹത്ത്…