Category: USA

Auto Added by WPeMatico

യുഎസില്‍ 61കാരനെ മകന്‍ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍; മലയാളികളെന്ന് സൂചന

ന്യൂജേഴ്‌സി: യുഎസില്‍ 61കാരനെ മകന്‍ കുത്തികൊലപ്പെടുത്തി. മാനുവല്‍ തോമസ് എന്നയാളെയാണ് മകന്‍ മെല്‍വിന്‍ തോമസ് (32) കൊലപ്പെടുത്തിയത്. ഇവര്‍ മലയാളികളാണെന്നാണ് സൂചന. ന്യൂജേഴ്‌സിയിലെ പരാമസിലാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് സൂചന. മാനുവല്‍ തോമസിന് ഒന്നിലധികം…

ഓർമ്മക്കുറവുള്ള വൃദ്ധന്‍! ‘അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജോ ബൈഡനെ നീക്കണം, മാനസികാരോഗ്യമുള്ള പ്രസിഡന്റിനെയാണ് ആവശ്യം’; വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് ആവശ്യപ്പെട്ട് അറ്റോർണി ജനറല്‍

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജോ ബൈഡനെ നീക്കണമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് ആവശ്യപ്പെട്ട് വെസ്റ്റ് വിർജീനിയ അറ്റോർണി ജനറല്‍ പാട്രിക്ക് മോറിസെ. പ്രസിഡന്റ് എന്ന നിലയില്‍ കടമകള്‍ നിർവഹിക്കാന്‍ 81കാരനായ ബൈഡന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കം. ഇതിനായി…

അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നീ രാജ്യങ്ങള്‍ക്കുള്ള വിദേശ സഹായ പാക്കേജ് പാസാക്കി യുഎസ് സെനറ്റ്

അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നീ രാജ്യങ്ങള്‍ക്കുള്ള വിദേശ സഹായ പാക്കേജ് പാസാക്കി യുഎസ് സെനറ്റ്. 95.34 ബില്യൺ ഡോളറിൻ്റെ സഹായ ബിൽ ആണ് സെനറ്റ് പാസാക്കിയത്. ഭൂരിഭാഗം ഡെമോക്രറ്റുകളും ഇരുപത്തിരണ്ട് റിപ്പബ്ലിക്കന്‍ പ്രതിനിധികളും ബില്ലിനെ പിന്തുണച്ചു. സെനറ്റ് പാസാക്കിയ ബില്‍…

യുഎസില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍; മരിച്ചത് കൊല്ലം സ്വദേശികള്‍ !

കലിഫോര്‍ണിയ: യുഎസില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. കൊല്ലം സ്വദേശികളാണ് മരിച്ചത്‌. കലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ.ജി.ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക…

ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് സൺ ഷൈൻ റീജിയനിൽ നിന്നും ടിറ്റോ ജോൺ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു

ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ മുൻ സെക്രട്ടറിയും ഫോമായുടെ സജീവ പ്രവർത്തകനുമായ ടിറ്റോ ജോൺ ഫോമായുടെ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു, ഫോമാ സൺ ഷൈൻ റീജിയൻ ട്രഷറർ, ചെയർമാൻ, ഫോമാ ബേസ്ഡ് കപ്പിൾ കമ്മിറ്റീ മെമ്പർ, എം…

“ബേദ്‌ലഹേം” ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് അമേരിക്കയിലെത്തുന്നു.

ന്യൂയോർക്ക് : സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ മലയാളത്തിലെ അനുഗ്രഹീത ഗായകരായ ജാസി ഗിഫ്റ്റ്, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, മെറിൻ ഗ്രിഗറി, രേഷ്മ രാഘവേന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട് “ബേദ്‌ലഹേം” 2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും…

യുഎസിൽ എസിയിലെ വാതകം ശ്വസിച്ച് കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം; മരിച്ചത് മലയാളികള്‍

കലിഫോര്‍ണിയ: യുഎസില്‍ എസിയിലെ വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. കൊല്ലം സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഹെൻട്രിയുടെ മകനും ഭാര്യയും രണ്ടു മക്കളുമാണ് അപകടത്തിൽ പെട്ടത്.

അമേരിക്കയിലെ ഹ്യൂസ്റ്റണിലെ പള്ളിയിൽ വെടിവെയ്പ്പ്; ; അക്രമിയായ 35കാരിയെ വെടിവെച്ച് കൊന്ന് പൊലീസ്

അമേരിക്കയിലെ ഹ്യൂസ്റ്റണിലുള്ള ലേക്ക് വുഡ് ചര്‍ച്ചില്‍ 35കാരി നടത്തിയ വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അക്രമിയെ വെടിവെച്ച് കൊന്നു. പരിക്കേറ്റവര്‍ ചികിത്സയിലാണ്. പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് വ്യക്തമാക്കി.എന്തിനാണ് യുവതി വെടിയുതിര്‍ത്തതെന്ന്…

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിശ്വാസയോഗ്യനല്ല: ഹിലരി ക്ലിന്റൺ

വാഷിങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ. ഹമാസും ഇസ്രായേലും തമ്മിലുള്ള യുദ്ധം നെതന്യാഹു കൈകാര്യം ചെയ്യുന്നത് മുൻനിർത്തിയാണ് ഹിലരിയുടെ വിമർശനം. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് നെതന്യാഹു…

‘ഇന്ത്യക്ക് യു.എസുമായി സഖ്യമുണ്ടാക്കാൻ താൽപര്യമുണ്ട് എന്നാൽ യു.എസ് ദുർബലമാണെന്ന് ഇന്ത്യ ചിന്തിക്കുന്നു; അതിനാൽ തന്ത്രപരമായി അവർ റഷ്യയോട് യോജിച്ചു’ -നിക്കി ഹാലി

യു.എസ്: ഇന്ത്യക്ക് യു.എസുമായി സഖ്യമുണ്ടാക്കാൻ താൽപര്യമുണ്ടെന്ന് റിപബ്ലിക്കൻ നേതാവ് നിക്കി ഹാലി. എന്നാൽ, അമേരിക്കയുടെ ഭരണനേതൃത്വത്തിൽ വിശ്വാസമില്ലാത്തതിനാൽ തന്ത്രപരമായി ഇന്ത്യ റഷ്യയോട് അടുക്കുകയായിരുന്നുവെന്നും നിക്കി ഹാലി പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം. ഇന്ത്യക്ക് അമേരിക്കൻ ഭരണനേതൃത്വത്തിൽ വിശ്വാസമില്ല.…