Category: USA

Auto Added by WPeMatico

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സറെ യുഎസില്‍ വെടിവച്ചു കൊലപ്പെടുത്തി

സെന്‍റ് ലൂയിസ്: ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അമർനാഥ് ഘോഷ് യുഎസില്‍ വെടിയേറ്റു മരിച്ചു. ചൊവാഴ്ച യുഎസിലെ മിസോറിയിൽ സായാഹ്ന നടത്തത്തിനിടെയാണ് അമർനാഥ് വെടിയേറ്റ് മരിച്ചത്. സെന്റ് ലൂയിസിലെ വാഷിങ്ടൺ സർവകലാശാലയിൽ നൃത്തത്തിൽ ഉപരിപഠനം നടത്തുകയായിരുന്നു അമർനാഥ് ഘോഷ്. ഘോഷിന്‍റെ സുഹൃത്തും ഇന്ത്യൻ…

മാപ്പിന്റെ ആഭിമുഖ്യത്തിൽ ചെസ് & ക്യാരം ടൂർണമെന്റ് മാർച്ച് 2 ന് ശനിയാഴ്ച ഫിലഡൽഫിയായിൽ

ഫിലഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ മാർച്ച് 2 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെടുന്ന ചെസ് & ക്യാരം…

കുത്തിവെയ്പ് എടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ യുഎസിൽ സീരിയൽ കില്ലറുടെ വധശിക്ഷ മാറ്റിവെച്ചു

കുത്തിവെയ്പ് എടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ യുഎസിലെ ഐഡഹോയിൽ സീരിയൽ കില്ലറുടെ വധശിക്ഷ മാറ്റി വെച്ചു. രണ്ട് കൈകളിലും കാലുകളിലും ഐവി ലൈൻ സ്ഥാപിക്കാനുള്ള പത്ത് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് തോമസ് ക്രീച്ച് എന്നയാളുടെ വധശിക്ഷ നിർത്തലാക്കിയതെന്ന് ഐഡഹോ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കറക്ഷൻസ്…

മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സോക്കർ ടൂർണമെന്റ് : ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാമ്പ്യൻമാർ.

മയാമി: അമേരിക്കൻ മണ്ണിൽ ആരംഭിച്ച സോക്കർ ടൂർണമെൻ്റിന് പത്തരമാറ്റ് പകിട്ടേകി മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ സെവൻസ് സോക്കർ ടൂർണമെൻ്റിന് ആവേശോജ്ജ്വലമായ കൊടിയിറക്കം. കൂപ്പർ സിറ്റി ഫ്ലമിംഗോ വെസ്റ്റ് പാർക്കിൽ നടന്ന സെവൻസ് സോക്കർ ടൂർണമെൻ്റ് സീസൺ 5 മത്സരത്തിൽ…

യാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സോക്കർ ടൂർണമെന്റ് : ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാമ്പ്യൻമാർ.

മയാമി:അമേരിക്കൻ മണ്ണിൽ ആരംഭിച്ച സോക്കർ ടൂർണമെൻ്റിന് പത്തരമാറ്റ് പകിട്ടേകി മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ സെവൻസ് സോക്കർ ടൂർണമെൻ്റിന് ആവേശോജ്ജ്വലമായ കൊടിയിറക്കം. കൂപ്പർ സിറ്റി ഫ്ലമിംഗോ വെസ്റ്റ് പാർക്കിൽ നടന്ന സെവൻസ് സോക്കർ ടൂർണമെൻ്റ് സീസൺ 5 മത്സരത്തിൽ ഓസ്റ്റിൻ…

നിക്കി ഹേലിയുടെ സ്വന്തം സ്റ്റേറ്റിലും ഡൊണാൾഡ് ട്രംപിന് അനായാസ വിജയം

സൗത്ത് കരോലിനയിൽ നിക്കി ഹേലിക്കെതിരായ വൻ വിജയത്തിന് ശേഷം ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. വൈറ്റ് ഹൗസിലെക്ക് രണ്ടാം തവണയും പ്രസിഡന്റായി എത്താനുള്ള ട്രംപിന്റെ ആഗ്രഹത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്ന വിജയമാണ് സൗത്ത് കരോലിനയില്‍…

ജാഹ്‌നവിയുടെ മരണം; കുറ്റാരോപിതനായ പോലീസുകാരനെ വെറുതെ വിട്ട നടപടി പുനഃപരിശോധിക്കണം ! യുഎസിനോട് ഇന്ത്യ

ന്യൂഡൽഹി: 23 കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്‌നവി കണ്ടുല മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായ സിയാറ്റിൽ പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ റദ്ദാക്കിയ യുഎസ് കോടതി വിധി പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മതിയായ തെളിവുകളുടെ അഭാവം കാരണം ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കുറ്റം ചുമത്താൻ…

2026 ലെ ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷൻ ന്യൂജേഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ

ന്യൂജേഴ്സി : 2026 ലെ ഫൊക്കാന അന്തർദ്ദേശീയ കൺവെൻഷന് ന്യൂജേഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റി വേദിയാക്കാനാണ് ടീം ആഗ്രഹിക്കുന്നത്. സംഘടനാ തലത്തിലും, കലാ, സാംസ്കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ഒരു ടീം നയിക്കുന്ന പാനലിൻ്റെ വിജയം സുനശ്ചിതമാകുമ്പോൾ അന്തർദ്ദേശീയ കൺവെൻഷനും ശ്രദ്ധയാകർഷിക്കേണ്ടതുണ്ട്. അതിനാണ്…

ഓമനിച്ച് വളര്‍ത്തിയ രണ്ട് വിഷപ്പല്ലികളിലൊന്ന് കടിച്ചു, യുഎസില്‍ യുവാവിന് ദാരുണാന്ത്യം ! അത്യപൂര്‍വം

കൊളറാഡോ: വളര്‍ത്തുപല്ലി(Gila monster)യുടെ കടിയേറ്റ് യുഎസില്‍ യുവാവ് മരിച്ചു. കൊളറാഡോയിൽ നിന്നുള്ള 34 കാരനാണ് മരിച്ചത്. രണ്ട് വിഷപ്പല്ലികളെ യുവാവ് വളര്‍ത്തുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവയുടെ കടി സാധാരണ മനുഷ്യർക്ക് മാരകമല്ല. ഫെബ്രുവരി 12നാണ് യുവാവിന് കടിയേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരണം. വിഷപ്പല്ലിയുടെ…

‘ഉടൻ പണം’ എന്ന ജനപ്രിയ ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ കല്ലു-മാത്തുക്കുട്ടിമാരുടെ മാന്ത്രിക മിശ്രിതം ഫൊക്കാന കൺവെൻഷനിലും !!

വാഷിംഗ്ടണ്‍: അമേരിക്കൻ മലയാളികൂട്ടായ്മയുടെ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവെൻഷൻ എന്ന് പ്രതീക്ഷനൽകുന്ന വാർത്തകളാണ് പുറത്തു വരുന്നത്. മലയാളികളുടെ അഭിമാനമായ വിശ്വപൗരന്മാരും നേതാക്കൾക്കും വ്യവസായികൾക്കും കലാകാരന്മാർക്കും ഒരുപോലെ സമ്മേളിക്കാനാകുന്ന വേദിയാകും ഇത്തവണ വാഷിങ്ങ്ടണിൽ ഒരുങ്ങുകയെന്നു ഫൊക്കാനയുടെ പ്രസിഡന്റ് ഡോ…