Category: USA

Auto Added by WPeMatico

മോസ്‌കോ ഭീകരാക്രമണം; യുക്രൈന് പങ്കുണ്ടെന്ന പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക

റഷ്യയിലെ മോസ്‌കോ ഭീകരാക്രമണത്തില്‍ യുക്രൈന് പങ്കുണ്ടെന്ന റഷ്യന്‍ പ്രസിഡന്റ് വല്‍ദിമര്‍ പുടിന്റെ ആരോപണങ്ങളെ പൂര്‍ണമായി തള്ളി അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസിന് മാത്രമാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവിച്ചു. തങ്ങള്‍ക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ തങ്ങള്‍ക്ക് മേല്‍ കുറ്റം കെട്ടിവയ്ക്കാന്‍ റഷ്യ മനപൂര്‍വം…

സ്വരരാഗങ്ങൾ പെയ്തിറങ്ങുന്ന ‘സീറോത്സവം 2024’; ബെൽവുഡ് മാർതോമാ സ്ലിഹാ കത്തീഡ്രൽ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗീത നിശ ഏപ്രില്‍ 21ന്

ഷിക്കാഗോ: ബെൽവുഡിലുള്ള മാർതോമാ സ്ലിഹാ കത്തീഡ്രൽ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ‘സീറോത്സവം 2024’ എന്ന സംഗീത നിശയുടെ ആദ്യ ടിക്കറ്റിൻ്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതയുടെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നിർവഹിച്ചു. പ്രസ്തുത പരിപാടിയുടെ ഗ്രാൻറ് സ്പോൺസറായ അച്ചാമ്മ അലക്സ് മരുവിത്ത…

വൃക്കരോഗം ബാധിച്ച 62കാരന് പന്നിയുടെ കിഡ്‌നി വച്ചുപിടിപ്പിച്ചു; ലോകത്താദ്യം

വാഷിംഗ്ടണ്‍: ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ കിഡ്‌നി മനുഷ്യനില്‍ ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചു. അമേരിക്കയിലാണ് സംഭവം നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതര വൃക്കരോഗം ബാധിച്ച 62 വയസ്സുള്ള ഒരാൾക്കാണ് ശസ്ത്രക്രിയ നടത്തിയത്. ശനിയാഴ്ച നടന്ന ശസ്ത്രക്രിയ നാലു മണിക്കൂറോളം നീണ്ടതായി മസാച്യുസെറ്റ്സ്…

അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥിയുടെ തിരോധാനം; മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കൾക്ക് അജ്ഞാതന്റെ ഫോൺ കോൾ

ഹൈദരാബാദ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ തിരോധാനത്തിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍. ഒരു ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയതാണെന്നും കിഡ്നി വില്‍ക്കുമെന്നുമാണ് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ അബ്ദുള്‍ മുഹമ്മദ് എന്ന 25കാരനെയാണ്…

‘ഞാന്‍ അമേരിക്കയുടെ പ്രസിഡന്റായില്ലെങ്കില്‍ രക്തച്ചൊരിച്ചിലുണ്ടാകും’- ഡൊണാള്‍ഡ് ട്രംപ്

യു എസ്: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരം ഉറപ്പിച്ച ശേഷം ഒഹിയോയില്‍…

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഹൂസ്റ്റൺ റീജിയൻ കിക്കോഫ് മാർച്ച് 16 ശനിയാഴ്ച രാവിലെ 11 മണിക്ക്

ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024-ന്റെ ഹൂസ്റ്റൺ റീജിയൻ കിക്കോഫ് മാർച്ച് 16 ശനിയാഴ്ച രാവിലെ 11 മണിക്ക് സൗത്ത്…

ഫാൻസിമോൾ പള്ളാത്തുമഠം ഫൊക്കാന റീജിയണൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കൻ മലയാളികളുടെ സംഘടിത ശക്തിയുടെ പ്രതിരൂപമായ ഫൊക്കാനയുടെ 2024 – 2026 കാലയളവിൽ ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ടെക്സാസിൽ നിന്നും റീജിയണൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പ്രശസ്ത സാമൂഹ്യ പ്രവർത്തകയും, സംരംഭകയും, ആരോഗ്യ പരിപാലന രംഗത്ത് വ്യക്തിമുദ്ര…

ഗാസയിൽ അമേരിക്കയുടെ താൽക്കാലിക തുറമുഖം; 50 ദിവസം കൊണ്ട് 1,000 സൈനികരുടെ സഹായത്തോടെ തുറമുഖം നിർമിക്കും

ഇസ്രയേൽ ആക്രമണങ്ങളിലും പട്ടിണിയിലും കെടുതി അനുഭവിക്കുന്ന ഗാസയിൽ സഹായമെത്തിക്കാനുള്ള താൽക്കാലിക തുറമുഖം നിർമിക്കാൻ പുറപ്പെട്ട് യുഎസ് സൈനികർ. തുറമുഖ നിർമാണത്തിനുള്ള ഉപകരണങ്ങളുമായി യുഎസ് സൈനിക കപ്പൽ പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് അറിയിച്ചു. സപ്പോർട്ട് കപ്പൽ ജനറൽ ഫ്രാങ്ക് എസ് ബെസ്സൻ ശനിയാഴ്ച…

ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ ‘ചിത്രവർണ്ണം’ ഏപ്രിൽ 28-ന് ഷിക്കാഗോയിൽ

ഷിക്കാഗൊ: അല-ആർട്ട് ലവേഴ്സ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ ചിത്രവർണ്ണം ഏപ്രിൽ 28-ന് വൈകിട്ട് 5 മണിക്ക് ഷിക്കാഗോയിലെ നേപ്പർവിൽ യെല്ലോ ബോക്സിൽ വെച്ച് നടത്തപ്പെടും. മലയാളി തനിമയും തനതായ സാംസ്ക്കാരികപൈതൃകവും കാത്തുസൂക്ഷിക്കാനും അടുത്ത തലമുറകളിലേക്ക് പകരുവാനുമായി ഷിക്കാഗോ കേന്ദ്രമാക്കി ഒരു “കേരള…

ആശുപത്രിയില്‍ എത്തിച്ചത് വാരിയെല്ല് ഒടിഞ്ഞതിനെ തുടര്‍ന്ന്; സുഖം പ്രാപിച്ച് വരുന്നതിനിടെ 65കാരന്റെ അപ്രതീക്ഷിത മരണം; നഴ്‌സ് മരുന്നിന് പകരം കൊടുത്തത് പൈപ്പുവെള്ളമെന്ന് ആരോപിച്ച് കുടുംബം; ആവശ്യപ്പെടുന്നത് നഴ്‌സിനെതിരെ നടപടിയും 11.5 മില്യണ്‍ ഡോളര്‍ തുകയും

ഒറിഗോണ്‍: വാരിയെല്ല് ഒടിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രോഗിക്ക് മരുന്നിന് പകരം നല്‍കിയത് പൈപ്പുവെള്ളമെന്ന് ആരോപണം. 65കാരന്റെ മരണത്തില്‍ നഴ്‌സിനെതിരെ ആരോപണവുമായി കുടുംബമാണ് രംഗത്തെത്തിയത്. യുഎസിലെ ഒറിഗോണിലാണ് സംഭവം നടന്നത്. 2022 ജനുവരിയിലാണ്‌ ഗോവണിയിൽ നിന്ന് വീണതിനെത്തുടർന്ന് വാരിയെല്ല് ഒടിഞ്ഞ ഹോറസ് വിൽസന്‍…