കേരള ഡിബേറ്റ് ഫോറം യുഎസ്എ ഇൻഡ്യ ലോകസഭ തിരഞ്ഞെടുപ്പ് – വെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന് ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം വൈകുന്നേരം 7 മണിക്ക്
ഹ്യൂസ്റ്റൺ: ആസന്നമായ, ചൂടേറിയ ഇൻഡ്യ ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ കേരള ഡിബേറ്റ് ഫോറം, യുഎസ്എ, ഡിബേറ്റ്, ഓപ്പൺഫോറം-വെർച്ച്വൽ പ്ലാറ്റുഫോമിൽ, ഏപ്രിൽ 20, ശനി, വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്കുന്നു. രാഷ്ട്രീയ പ്രബുദ്ധരായ…