അനധികൃതമായി തോക്ക് കൈവശം വച്ച കേസ്; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ കുറ്റക്കാരനെന്ന് കോടതി, 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം !
വാഷിംഗ്ടൺ : അനധികൃതമായി തോക്ക് കൈവശം വച്ച കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഹണ്ടർ ചെയ്തിരിക്കുന്നത്. ശിക്ഷ ഡെലവേറിലേ ഫെഡറൽ കോടതി പിന്നീട് വിധിക്കും.…