20 കാരനായ ക്രൂക്ക്സ് വളരെ ശാന്ത സ്വഭാവക്കാരനായിരുന്നുവെന്നും എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ചായ്‍വ് ഉള്ളതായി തോന്നിയിട്ടില്ലെന്നും സഹപാഠികള്‍ ; ട്രംപിനെ വെടിവെച്ചത് ക്രൂക്ക്‌സ് ആണെന്ന് വിശ്വസികാനാവാതെ കുടുംബം
വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കഴിഞ്ഞ ശനിയാഴ്ചയാണ് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റത്. തോമസ് മാത്യു ക്രൂക്ക്‌സ് എന്ന 20കാരനില്‍ നിന്നുമാണ് ട്രംപിന് വെടിയേറ്റത്. എന്നാല്‍ ട്രംപിനെ വെടിവെച്ചത് ക്രൂക്ക്‌സ് ആണെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. 20…