Category: USA

Auto Added by WPeMatico

റ​​​​ഷ്യ -​​​​ യു​​​ക്രെ​​​യ്​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ക്കൊ​​പ്പം ചേ​​ർ​​ന്ന് അ​​മേ​​രി​​ക്ക. യു​​ക്രെ​​യ്നി​​ലെ റ​​​​ഷ്യ​​​​ൻ അ​​ധി​​നി​​വേ​​ശ​​ത്തെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ന്ന ഐ​​​​ക്യ​​​​രാ​​​ഷ്‌​​​ട്ര​​​സ​​​​ഭ​​​​യി​​ലെ പ്ര​​​​മേ​​​​യ​​ത്തെ എ​​തി​​ർ​​ത്ത് വോട്ട് രേഖപ്പെടുത്തി അമേരിക്ക. ഇ​​ന്ത്യ​​യും ചൈ​​ന​​യും ഉ​​ൾ​​പ്പെ​​ടെ 65 രാ​​​​ജ്യ​​​​ങ്ങ​​​​ൾ വി​​​​ട്ടു​​​​നിന്നു. യു​​​​ക്രെയിനുള്ള പിന്തുണയിൽ വൻ ഇ​​​​ടി​​​​വ്

ന്യൂ​​​​യോ​​​​ർ​​​​ക്ക്: റ​​​​ഷ്യ -​​​​ യു​​​ക്രെ​​​യ്​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ റ​​​​ഷ്യ​​​​ക്കൊ​​പ്പം ചേ​​ർ​​ന്ന് അ​​മേ​​രി​​ക്ക. യു​​ക്രെ​​യ്നി​​ലെ റ​​​​ഷ്യ​​​​ൻ അ​​ധി​​നി​​വേ​​ശ​​ത്തെ അ​​​​പ​​​​ല​​​​പി​​​​ക്കു​​​​ന്ന ഐ​​​​ക്യ​​​​രാ​​​ഷ്‌​​​ട്ര​​​സ​​​​ഭ​​​​യി​​ലെ പ്ര​​​​മേ​​​​യ​​ത്തെ എ​​തി​​ർ​​ത്ത് അ​​മേ​​രി​​ക്ക വോ​​​​ട്ട് ചെ​​​​യ്തു. മൂ​​ന്നു വ​​ർ​​ഷം​​ മു​​മ്പ് റ​​ഷ്യ യു​​ക്രെ​​യ്നി​​ൽ ആ​​ക്ര​​മ​​ണം ആ​​രം​​ഭി​​ച്ച​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് അ​​മേ​​രി​​ക്ക​​യു​​ടെ നി​​ല​​പാ​​ടു​​മാ​​റ്റം. 93 രാ​​​​ജ്യ​​​​ങ്ങ​​​​ൾ…

അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​നാ ത​​​ല​​​പ്പ​​​ത്ത് വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി. ഉന്നത സൈനിക മേധാവികളെ ട്രംപ് പുറത്താക്കി. ഒഴിവാക്കിയ മൂന്ന് തലവന്മാരും ബൈ​​​ഡ​​​ന്‍റെ കാ​​​ല​​​ത്തു നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ടവർ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​നാ ത​​​ല​​​പ്പ​​​ത്ത് വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തി ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം. സം​​​യു​​​ക്ത സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ സി.​​​ക്യു. ബ്രൗ​​​ൺ, നാ​​​വി​​​ക​​​സേ​​​നാ മേ​​​ധാ​​​വി അ​​​ഡ്മി​​​റ​​​ൽ ലി​​​സാ ഫ്രാ​​​ഞ്ചെ​​​റ്റി, വ്യോ​​​മ​​​സേ​​​നാ ഉ​​​പ​​​മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ജിം ​​​സ്ലൈ​​​ഫ് എ​​​ന്നി​​​വ​​​രെ പു​​​റ​​​ത്താ​​​ക്കി. തു​​​ല്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നു​​​ള്ള…

കാഷ്‌ പട്ടേൽ എഫ്‌ബിഐ ഡയറക്ടർ. ഈ ചുമതലയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ

വാഷിങ്‌ടൺ : അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്‌ബിഐയുടെ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ്‌ പട്ടേൽ നിയമിതനായി. പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ്‌ ഗുജറാത്തിൽ വേരുകളുള്ള കാഷ്‌ പട്ടേൽ. നേരിയ ഭൂരിപക്ഷത്തിലാണ് പട്ടേലിന്റെ നിയമനം. റിപബ്ലിക്കൻ പാർട്ടിക്കാണ് സെനറ്റിൽ ഭൂരിപക്ഷം. 59 പേർ…

സ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് 2025 മെയ് ജൂൺ മാസങ്ങളിൽ അമേരിക്കയിൽ

ന്യൂ ജേഴ്സി: മലയാളത്തിലെ താര നിര അണിനിരക്കുന്ന സംഗീത താര നിശ അമേരിക്കയിലും ! ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ പ്രിയ താരങ്ങളുടെ വമ്പൻ താര നിരയാണ് അമേരിക്കൻ യാത്രയിൽ പങ്കെടുക്കുക. സ്റ്റാർ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന സിനി സ്റ്റാർ നൈറ്റ് മെഗാ…

അഭയാർഥികൾക്കായുള്ള ‌ഫണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതിഷേധം കത്തുന്നു. ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ ബിഷപ്പുമാർ

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: അ​​​ഭ​​​യാ​​​ർ​​​ഥി പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം മ​​​ര​​​വി​​​പ്പി​​​ച്ച പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് (യു​​​എ​​​സ്‌​​​സി​​​സി​​​ബി). ഫ​​​ണ്ട് മ​​​ര​​​വി​​​പ്പി​​​ച്ച ന​​​ട​​​പ​​​ടി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും യു​​​എ​​​സി​​​ലെ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് യു​​​എ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്‍റ് ഓ​​​ഫ് പോ​​​പ്പു​​​ലേ​​​ഷ​​​ൻ, റ​​​ഫ്യൂ​​​ജീ​​​സ് ആ​​​ൻ​​​ഡ് മൈ​​​ഗ്രേ​​​ഷ​​​ൻ…

അമേരിക്കയിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. വിവിധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഒ​​​ട്ടേ​​​റെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ൽ.  നിരവധി പേർ വീ​​​ടു​​​ക​​​ളി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും കു​​​ടു​​​ങ്ങി

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ മ​​​ഴ​​​യി​​​ലും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ലും ഒ​​​ന്പ​​​തു പേ​​​ർ മ​​​രി​​​ച്ചു. കെ​​​ന്‍റ​​​ക്കി, ജോ​​​ർ​​​ജി​​​യ, അ​​​ല​​​ബാ​​​മ, മി​​​സി​​​സി​​​പ്പി, ടെ​​​ന്ന​​​സി, വി​​​ർ​​​ജീ​​​നി​​​യ, വെ​​​സ്റ്റ് വി​​​ർ​​​ജീ​​​നി​​​യ, നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഒ​​​ട്ടേ​​​റെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി. വീ​​​ടു​​​ക​​​ളി​​​ലും വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ലും ആ​​​ളു​​​ക​​​ൾ കു​​​ടു​​​ങ്ങി.…

രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് മുഖം തിരിച്ച്​ ഇസ്രായേൽ; മുഴുവൻ ബന്ദികളെയും ഹമാസ്​ കൈമാറണമെന്നാവർത്തിച്ച്​​ ഡോണാൾഡ്​ ട്രംപ്​.

ഗസ്സ: മുഴുവൻ ബന്ദികളെയും ഹമാസ്​ കൈമാറണമെന്നാവർത്തിച്ച്​​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. വെടിനിർത്തൽ കരാർപ്രകാരം മൂന്ന് ബന്ദികളുടെ കൈമാറ്റം ഇന്നുണ്ടാകും. രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് മുഖം…

അമേരിക്കൻ സന്ദർശനത്തിനെത്തിയ നരേന്ദ്ര മോദി – ട്രംപ് സംയുക്ത വാർത്താസമ്മേളനം ഉടൻ. എലോൺ മസ്‌കുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ ചർച്ചയായേക്കുമെന്ന് സൂചന

വാഷിങ്ഡൺ: രണ്ട് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും മറ്റ് പ്രമുഖ അമേരിക്കൻ വ്യക്തികളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. വൈറ്റ് ഹൗസിൽ പ്രസിഡന്റ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇരു നേതാക്കളും സംയുക്ത വാർത്താസമ്മേളനം…

കാൻജിന്റെ പുതിയ നേതൃത്വം ചുമതലയേറ്റു, പ്രസിഡന്റ്‌ സോഫിയ മാത്യു, ജനറൽ സെക്രട്ടറി ഖുർഷിദ് ബഷീർ, ട്രഷറർ ജോർജി സാമൂവൽ ,ജോസഫ് ഇടിക്കുള

ടെക്സസ്: വലിയ ലക്ഷ്യങ്ങളും പുത്തൻ പ്രതീക്ഷകളുമായി കാൻജിൻറെ പുതിയ നേതൃത്വം നിലവിൽ വന്നു. പ്രൗഢോജ്വലമായ ചടങ്ങിൽ പ്രസിഡന്റ്‌ സോഫിയ മാത്യു, ജനറൽ സെക്രട്ടറി ഖുർഷിദ് ബഷീർ, ട്രഷറർ ജോർജി സാമൂവൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ഭദ്രദീപം കൊളുത്തി ചുമതലയേറ്റു. കാൻജ്…

കാ​ന​ഡയ്ക്കും മെ​ക്സി​ക്കോയ്ക്കും ചൈ​ന​യ്ക്കും ചു​ങ്കം ചു​മ​ത്തി​ക്കൊണ്ട് പു​തി​യ ആ​ഗോ​ള വ്യാ​പ​ര​യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്. അമേരിക്കയ്ക്ക് തിരിച്ചും ചുങ്കം ചുമത്തി കാനഡയും മെക്സിക്കോയും

വാ​ഷിം​ഗ്ട​ൺ ഡിസി: കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ അ​യ​ൽ​ക്കാ​ർ​ക്കും ആ​ഗോ​ള​രം​ഗ​ത്തെ മു​ഖ്യ എ​തി​രാ​ളി​യാ​യ ചൈ​ന​യ്ക്കും ചു​ങ്കം ചു​മ​ത്തി​ക്കൊ​ണ്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പു​തി​യ ആ​ഗോ​ള വ്യാ​പ​ര​യു​ദ്ധം പ്ര​ഖ്യാ​പി​ച്ചു. കാ​ന​ഡ​യി​ൽ​നി​ന്നും മെ​ക്സി​ക്കോ​യി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വ​സ്തു​ക്ക​ൾ​ക്ക് 25 ശ​ത​മാ​നം ചു​ങ്ക​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.…