Category: united arab emirates

Auto Added by WPeMatico

വിശുദ്ധ റമദാൻ മാസത്തിൽ ഇഫ്താർ സമയങ്ങളിൽ ​ഷാർജയുടെ വിവിധ ഭാഗങ്ങളിൽ ഇനി പീരങ്കി ശബ്ദം മുഴങ്ങും

ദുബായ്: വിശുദ്ധ റമദാൻ മാസത്തിൽ ഇഫ്താർ സമയങ്ങളിൽ ​ഷാർജയുടെ വിവിധ ഭാഗങ്ങളിൽ ഇനി പീരങ്കി ശബ്ദം മുഴങ്ങും. ഷാർജയിലെ അഞ്ച് സ്ഥലങ്ങളിൽ പരമ്പരാഗത റംസാൻ പീരങ്കികൾ സ്ഥാപിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു. നിരവധി അറബ്, മുസ്ലീം രാജ്യങ്ങളിൽ ഇഫ്താർ സമയം പ്രഖ്യാപിക്കാൻ…