യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിച്ചു. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
അബുദാബി: ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് യുഎഇ. രണ്ട് മാസത്തിന് ശേഷമാണ് യുഎഇയിൽ ഇന്ധന വില വർധിക്കുന്നത്. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പെട്രോൾ, ഡീസൽ വില തീരുമാനിക്കുന്നത്. പുതിയ ഇന്ധനവില ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഫെബ്രുവരി ഒന്ന്…