ട്രാഫിക് പിഴകൾ പലിശരഹിത തവണകളായി അടയ്ക്കാം; ഈസി പേമെൻ്റ് സേവനവുമായി അബുദാബി
ദുബായ്: അബുദാബിയിൽ ഇനി ട്രാഫിക് പിഴകൾ പലിശരഹിത തവണകളായി അടയ്ക്കാം. ഇതിനായി ഈസി പേയ്മെന്റ് സേവനം ആരംഭിച്ചിരിക്കുകയാണ് അബുദാബി ഗതാഗത വകുപ്പ്. മൂന്ന് മാസം, ആറ് മാസം, ഒമ്പത് മാസം അല്ലെങ്കിൽ 12 മാസം എന്നിങ്ങനെയുള്ള തവണകളായാണ് പിഴകൾ അടയ്ക്കാൻ സാധിക്കുക.…