ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് റിപ്പബ്ലിക് ദിനാഘോഷം നടത്തി
ദിബ്ബ: ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് എഴുപത്തഞ്ചാം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം പതാക ഉയർത്തി ആഘോഷിച്ചു. ഈ വർഷത്തെ നിരവധി സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് തുടക്കം എന്ന രീതിയിലാണ് പതാക ദിനം സംഘടിപ്പിച്ചെതെന്ന് ജനറൽ സെക്രട്ടറി ജി.പ്രകാശ് അഭിപ്രായപെട്ടു. വൈസ് പ്രസിഡന്റ്‌മാരായ…