ഇന്ത്യക്കാർക്ക് മുൻകൂർ ഓൺ അറൈവൽ വിസയുമായി എമിറേറ്റ്‌സ്
ദുബായ്: തിരഞ്ഞെടുത്ത ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മുൻകൂട്ടി അംഗീകാരമുള്ള ഓൺ അറൈവൽ വിസ സൗകര്യം ഏർപ്പെടുത്തി എമിറേറ്റ്സ് വിമാനക്കമ്പനി. വിഎഫ്എസ് ഗ്ലോബലുമായി സഹകരിച്ചാണ് എമിറേറ്റ്സ് വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാർക്ക് 14 ദിവസത്തെ സിംഗിൾ എൻട്രി വിസ അനുവദിക്കുന്നത്. യുഎസ്, യുഎസ് ഗ്രീൻ…