Category: uniated arab emirates

Auto Added by WPeMatico

ദുബായ് കൊടുങ്ങല്ലൂർ മണ്ഡലം കെഎംസിസിക്ക് പുതിയ സാരഥികൾ

ദുബായ് : കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിക്ക് അസ്‌കർ പുത്തൻചിറ (പ്രസിഡന്റ് ) സലാം മാമ്പ്ര (ജനറൽ സെക്രട്ടറി) അഭിലാഷ് കൊടുങ്ങല്ലൂർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ റഹ്‌മാൻ കൊടുങ്ങല്ലൂർ, അക്ബർ പുത്തൻചിറ,…

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി; ഇനി അറിയപ്പെടുക ഇങ്ങനെ

അബുദാബി : അബുദാബി അന്താരാഷ്ട്ര വിമാനത്താവളം ഇനി മുതൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പേരിലറിയപ്പെടും. ശൈഖ് സായിദിനോടുള്ള ആദരസൂചകമായാണ് വിമാനത്താവളത്തിന്‍റെ പേര് മാറ്റിയത്. . വെള്ളിയാഴ്ച മുതല്‍ പുതിയ പേര് നിലവിൽ വന്നു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍…

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലേക്ക്, അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യും; നിര്‍ണായക കൂടിക്കാഴ്ചകളും ലക്ഷ്യം

അബുദാബി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തും. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം അദ്ദേഹം ഉദ്ഘാടനം ചെയ്യും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. 2015ന് ശേഷം പ്രധാനമന്ത്രിയുടെ ഏഴാമത്തെ…

യുഎഇയിൽ മാനസികാരോഗ്യ നിയമം കർശനമാക്കുന്നു; മാനസികാരോഗ്യ പ്രശ്നമുള്ളവരെ ചികിത്സിക്കുന്നതിലും പരിചരിക്കുന്നതിലും വീഴ്ച വരുത്തിയാൽ കടുത്തശിക്ഷ; തടവും 2,00,000 ദിർഹം വരെ പിഴയും ഉറപ്പ്

ദുബായ്: യുഎഇയിൽ മാനസികാരോഗ്യ നിയമം കർശനമാക്കുന്നു. മാനസികാരോഗ്യ പ്രശ്നമുള്ളവരെ ചികിത്സിക്കുന്നതിലും പരിചരിക്കുന്നതിലും വീഴ്ച വരുത്തുന്നവർക്ക് തടവും 2,00,000 ദിർഹം വരെ പിഴയുമാണ് ലഭിക്കുക. മാനസിക ആരോഗ്യക്കുറവുള്ളവരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ഫെഡറൽ നിയമത്തിൽ മാറ്റം വരുത്തിയത്. മെയ് 30 മുതലാണ് പുതിയ…

അധ്യാപകർ സ്വന്തം സ്കൂളിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കാൻ പാടില്ല. വിദ്യാർത്ഥികളെ വാക്കാലോ ശാരീരികമായോ ശിക്ഷിക്കരുത്. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടേയും വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം; ട്യൂഷൻ അധ്യാപകർക്ക് പുതിയ മാർഗനിർദേശവുമായി യുഎഇ

ദുബായ്: യുഎഇയിലെ ട്യൂഷൻ അധ്യാപകർക്ക് പുതിയ മാർഗനിർദേശവുമായി സർക്കാർ. സ്വകാര്യ ട്യൂഷനുകൾക്ക് വർക്ക് പെർമിറ്റ് നേടുന്ന അധ്യാപകർ അവരുടെ സ്കൂ‌ളുകളിലെ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കാൻ പാടില്ലെന്നാണ് നിർദേശം. സ്വകാര്യ ട്യൂഷന് അപേക്ഷിക്കുന്നവർക്കുള്ള പെരുമാറ്റച്ചട്ടത്തിലാണ് സ്വന്തം സ്കൂളിലെ കുട്ടികളെ പഠിപ്പിക്കരുതെന്ന നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്.…

അക്കാഫ് പ്രൊഫെഷണൽ ലീഗ് സീസൺ 3 – വർക്കല സി.എച്ച്.എം.എം കോളേജ്  ജേതാക്കളായി

ഷാര്‍ജ: അക്കാഫ് ഇവെന്റ്സ് നടത്തിയ അക്കാഫ് പ്രൊഫഷണൽ ലീഗ് (എ.പി.എൽ) മൂന്നാം സീസണിൽ 32 കോളേജ് അലുംനികൾ മറ്റുരച്ചതിൽ സി.എച്ച്.എം.എം. കോളേജ്, വർക്കല ജേതാക്കളായി. ഷാർജ ഡി.സി. സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ തളങ്ങര…

സംസ്ഥാന ബജറ്റ് നിരാശജനകം പ്രവാസി വിരുദ്ധം – ഇൻകാസ് ഫുജൈറ

ഫുജൈറ: പ്രതിസന്ധികളിൽ അകപ്പെട്ട പ്രവാസികളെ സഹായിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാത്ത, പ്രവാസി വിരുദ്ധ ബജറ്റാണ് കേരള സർക്കാർ അതരിപ്പിച്ചതെന്ന് ഇൻകാസ് ഫുജൈറ പ്രസിഡണ്ട് കെസി അബൂബക്കർ പറഞ്ഞു. കേരള സമ്പദ്ഘടനയ്ക്ക് പ്രവാസികൾ അർപ്പിച്ച സംഭാവനകളെ ഒട്ടും പരിഗണിക്കാത്ത, യാഥാർഥ്യ ബോധമില്ലാത്ത…

ദുബായ് പൊലീസിന്റെ വാഹനവ്യൂഹത്തിലേക്ക് എസ്.യു.വി മോഡലായ എലെട്രെയും

ദുബായ്: ദുബായ് പൊലീസിന്റെ വാഹനവ്യൂഹത്തിലേക്ക് ബ്രിട്ടീഷ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ലോട്ടസിന്റെ എസ്.യു.വി മോഡലായ എലെട്രെയും. എലെെട്ര ആർ ആണ് സേനയിലേക്ക് എത്തിയിരിക്കുന്നത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ദുബായ് ടൂറിസ്റ്റ് പോലീസ് ഡയറക്ടർ ബ്രിഗേഡിയർ ഖൽഫാൻ ഉബൈദ് അൽ…

യുഎഇക്ക് വീണ്ടും നേട്ടം; ആഗോള പ്രതിഭകൾ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്ന ലോക രാജ്യങ്ങളിൽ ഒന്നാം സ്ഥാനം

ദുബായ്: വീണ്ടും നേട്ടവുമായി യുഎഇ. ആഗോള പ്രതിഭകൾ ജോലി ചെയ്യാൻ ഇഷ്ട‌പ്പെടുന്ന ലോക രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി യുഎഇ. 160 രാജ്യങ്ങളിലെ 3 ലക്ഷം തൊഴിൽ കരാർ പഠന വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. നെതർലൻഡ്‌സ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഫ്രാൻസ്,…

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ആദ്യത്തെ കൗൺസിലർ സർവീസ് ആരംഭിച്ചു

ഇന്ത്യൻ സോഷ്യൽ ക്ലബ്‌, ദിബ്ബ 4/02/24 ഞായറാഴ്ച ആദ്യത്തെ കൗൺസിലർ സർവീസ് ആഘോഷപൂർവ്വം കൗൺസിലേറ്റ് അംഗങ്ങളായ ആശിഷ് ദാബസ്വി സി , ദിനേശ് സിംഗ് നെഗി പി എ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. മുൻസില്പാലിറ്റി അസിസ്റ്റന്റ് ഡയറക്ടർ അഹമ്മദ് റാഷിദ്‌ അൽ…