ഷാർജയിൽ കനത്തമഴയ്ക്കിടെ റോഡിൽ അഭ്യാസം പ്രകടനം; 11 വാഹനങ്ങൾ പിടികൂടി, കുറ്റക്കാർക്കെതിരെ 2,000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക് പോയിൻറും ചുമത്തും
ദുബായ്: ഷാർജയിൽ കനത്തമഴക്കിടെ റോഡിൽ അഭ്യാസപ്രകടനം കാണിച്ച 11 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇതേ സ്ഥലത്ത് അനികൃതമായി ഒന്നിച്ച് കൂടിയ 84 വാഹനങ്ങളും പിടികൂടി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന തരത്തിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതെന്ന് ഷാർജ പൊലീസിന്റെ…