‘റമളാൻ നിലാവ്-2024’ ബ്രോഷർ പ്രകാശനം ചെയ്തു
ദുബൈ: ദുബൈ കെഎംസിസി മണലൂർ നിയോജകമണ്ഡലം പരിശുദ്ധ റമളാനിനെ വരവേൽകുന്നതിന്റ ഭാഗമായി പുറത്തിറക്കുന്ന റമളാൻ നിലാവ് -2024 എന്ന കൈപുസ്തകത്തിന്റെ ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡണ്ട്…