Category: uniated arab emirates

Auto Added by WPeMatico

ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ദുബായ് കമ്മിറ്റി നിലവില്‍ വന്നു; ഏഴ് എമിറേറ്റിലും പുതിയ ഭാരവാഹികള്‍

ദുബായ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജിഎംഎഫ്) ദുബായ് കമ്മറ്റി നിലവിൽ വന്നു. ഗ്ലോബൽ ചെയർമാൻ റാഫി പാങ്ങോട്, ജിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സന്തോഷ് കെ നായർ, മുൻ പ്രസിഡന്റ് അഡ്വക്കേറ്റ് മനു ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ 23…

വാഹനാപകടം; ദുബായില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായ്/പാലക്കാട്‌: ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട്‌ കൊഴിക്കര പള്ളത്ത് ചേമ്പില കടവിൽ പിസി സുലൈമാന്റെ മകന്‍ അഷ്റഫ് (പിസി അസറു) ആണ് മരിച്ചത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ഞായറാഴ്ച രാവിലെ 5 മണിയോടെ ആണ് അപകടം നടന്നത്.…

കുട്ടികൾ ഓൺലൈൻ ചൂഷണത്തിന് ഇരയാകുന്നതിന് എതിരെ ക്യാമ്പയിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

ദുബായ്: ഓൺലൈനിലൂടെ അജ്ഞാതരായ വ്യക്തികളുമായി സൗഹൃദത്തിൽ ഏർപ്പെട്ട് കുട്ടികൾ ചൂഷണത്തിനിരയാകുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയം. ഇത് തടയുന്നതിന് വേണ്ടി അജ്ഞാതരായ വ്യക്തികൾ ഫ്രണ്ട്ഷിപ്പ് അഭ്യർത്ഥനകളുമായി യുവ ഇന്റർനെറ്റ് ഉപയോക്താക്കളെ വശീകരിക്കുന്ന പ്രതിഭാസങ്ങൾ തടയാൻ ആഭ്യന്തര മന്ത്രാലയം ‘ഹേമയതി’ ‘Hemayati…

ഇന്റർപോളിലും എമിറാത്തി പെൺ കരുത്ത് ! ഇൻ്റർപോളിലെ ആദ്യ എമിറാത്തി ലെയ്‌സൺ ഓഫീസറായി ആലിയ അൽ സാദി

ദുബായ്: ഇൻ്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ്റെ (ഇൻ്റർപോൾ) ആദ്യത്തെ എമിറാത്തി ലെയ്‌സൺ ഓഫീസറായി ചുമതയേറ്റ് ആലിയ മബ്രൂക്ക് അൽ സാദി. ദുബായ് പൊലീസിലെ ജനറൽ കമാൻഡിൽ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനൻ്റ് ആണ് ആലിയ. ഇൻ്റർനാഷണൽ സൈബർ സെക്യൂരിറ്റി പ്രോഗ്രാമിൻ്റെ അഡ്മിനിസ്ട്രേറ്ററും കോർഡിനേറ്ററുമായി…

പൊതുജനങ്ങളുടെ സുരക്ഷ തന്നെ മുഖ്യം; ദുബായിൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾ നിരോധിച്ചു; വിലക്ക് വന്നതറിയാതെ ഇ-സ്കൂട്ടറുമായി എത്തിയത് നിരവധി പേർ

ദുബായ്: പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ദുബായിൽ മെട്രോ, ട്രാം എന്നിവിടങ്ങളിൽ ഇ-സ്കൂട്ടറുകൾ നിരോധിച്ചു. ദുബായ് ആർടിഎയുടെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് ഒന്നുമുതൽ മെട്രോ, ട്രാം ട്രെയിനുകളിൽ ഇ-സ്കൂട്ടറുകൾ നിരോധിച്ചു എന്നാണ് അറിയിപ്പ് വന്നിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് ഈ നിരോധനം.…

യുഎഇയിൽ ഈ അഞ്ച് നിയമങ്ങൾ ലംഘിച്ചാൽ കടുത്ത നടപടി; സ്ഥാപനങ്ങളുടെ പ്രവർത്തനം വരെ താൽക്കാലികമായി തടയും ! മുന്നറിയിപ്പുമായി മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം

ദുബായ്: യുഎഇയിൽ മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ അഞ്ച് നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി തടഞ്ഞു വയ്ക്കുമെന്ന് മുന്നറിയിപ്പ്. നിയമലംഘനം പൂർണമായി നീക്കിയതിന് ശേഷം മാത്രമേ പിന്നീട് സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു എന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സുതാര്യവും നിഷ്പക്ഷവും…

ഭിക്ഷാടനം അവസാനിപ്പിക്കാൻ നടപടി; ദുബായിയിൽ റമദാൻ മാസത്തോട് അനുബന്ധിച്ച് ഭിക്ഷാടന വിരുദ്ധ ക്യാമ്പയിനുമായി പൊലീസ്, കുറ്റവാളികൾക്ക് തടവും പിഴയും ശിക്ഷ

ദുബായ്: റമദാൻ മാസത്തോട് അനുബന്ധിച്ച് ദുബായിലെ ഭിക്ഷാടനം അവസാനിപ്പിക്കാൻ നടപടിയുമായി ദുബായ് പോലീസ്. ഏപ്രിൽ 13ന് ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ആരംഭിക്കും. കുറ്റവാളികൾക്ക് കുറഞ്ഞത് 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. ഭിക്ഷാടനം അവസാനിപ്പിക്കാൻ ഡിപ്പാർട്ട്‌മെൻ്റ് പരമാവധി…

ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

അല്‍ഐന്‍: യുഎഇയിലെ അല്‍ഐനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ മണ്ണൂപറമ്പിൽ മുഹമ്മദ്‌ മുസ്തഫയുടെ മകൻ മുസവിർ (24) ആണ് മരിച്ചത്. അൽ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അൽഐൻ റോഡിലെ അൽ ഖതം…

റമദാനിന് മുന്നോടിയായി യുഎഇയിലെ ജയിലുകളില്‍ കഴിയുന്ന 900 തടവുകാരുടെ മോചനത്തിനായി ഇന്ത്യന്‍ വ്യവസായി നല്‍കിയത് 2.25 കോടി രൂപ: പ്യുവര്‍ ഗോള്‍ഡ് ജ്വല്ലേഴ്സ് ഉടമ ഫിറോസ് മര്‍ച്ചന്റിന്റെ കാരുണ്യത്തില്‍ ഇതുവരെ മോചനം ലഭിച്ചത് വിവിധ രാജ്യക്കാരായ 20000ത്തോളം തടവുകാര്‍ക്ക്

ദുബായ്: റമദാനിന് മുന്നോടിയായി ഗള്‍ഫ് രാജ്യത്തുടനീളമുള്ള ജയിലുകളില്‍ കഴിയുന്ന 900 തടവുകാരുടെ മോചനത്തിനായി ഇന്ത്യന്‍ വ്യവസായിയുടെ സഹായ ഹസ്തം. യുഎഇ ആസ്ഥാനമായുള്ള ഇന്ത്യന്‍ വ്യവസായിയും പ്യുവര്‍ ഗോള്‍ഡ് ജ്വല്ലേഴ്സിന്റെ ഉടമയുമായ ഫിറോസ് മര്‍ച്ചന്റ് ആണ് തടവുകാരുടെ മോചനത്തിനായി 1 ദശലക്ഷം ദിര്‍ഹം…

ദുബായ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

ദുബായ്: കെഎംസിസി തൃശൂർ ജില്ല കമ്മിറ്റിക്ക് പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ റിട്ടേണിങ് ഓഫീസർ മുസ്തഫ വേങ്ങരയുടെ മേൽനോട്ടത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ഇസ്മായിൽ അരൂകുട്ടി നിരീക്ഷകനായിരുന്നു. ജമാൽ മനയത്ത് (പ്രസിഡന്റ്) അബ്ദുൽ ഗഫൂർ പട്ടിക്കര ( ജനറൽ സെക്രട്ടറി) ബഷീർ…