Category: uniated arab emirates

Auto Added by WPeMatico

കറൻസി കൈമാറ്റ കരാറിൽ ഒപ്പുവെച്ച് യുഎഇയും ഈജിപ്തും

ദുബായി: കറൻസി കൈമാറ്റ കരാറിൽ ഒപ്പുവെച്ച് യുഎഇയും ഈജിപ്തും. അതാത് സെൻട്രൽ ബാങ്കുകളുടെ നേതൃത്വത്തിലാണ് യുഎഇ ദിർഹത്തിനും ഈജിപ്ഷ്യൻ പൗണ്ടിനും ഇടയിലുള്ള പുതിയ ക്രമീകരണം ഏർപ്പെടുത്തിയത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യാപാരം കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻട്രൽ ബാങ്ക് വ്യക്തമാക്കി. സെൻട്രൽ…

ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് വ്യാഴാഴ്ച മുതൽ നാല് ദിവസം അവധി

ദുബായ്: ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് വ്യാഴാഴ്ച മുതൽ നാല് ദിവസം അവധി. ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നബിദിനവും വാരാന്ത്യ അവധിയും കണക്കാക്കിയാണ് വിദ്യാർത്ഥികൾക്ക് നാല് ദിവസം അവധി ലഭിക്കുക. എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റിന് കീഴിലുള്ള പൊതുവിദ്യാലയങ്ങൾക്ക്…

ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ രാജ്യസഭാംഗം മിഥിലേഷ് കുമാർ കത്തെരിയ ഷാര്‍ജ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

ഷാർജ: ഹ്രസ്വ സന്ദർശനാർത്ഥം യുഎഇയിലെത്തിയ രാജ്യസഭാംഗം മിഥിലേഷ് കുമാർ കത്തെരിയ ഷാർജയിലെ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു. ഉത്തർപ്രദേശിലെ ജനങ്ങൾക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന് യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി…

യുഎഇയിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പാസ് നിർബന്ധമാക്കി

ദുബായ്: യുഎഇയിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും യുഎഇ പാസ് നിർബന്ധമാക്കി. ഇതോടെ ഉപഭോക്താക്കൾക്കും കമ്പനികൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ഫോൺ ആപ്പ് എന്നിവയിലൂടെയുള്ള സേവനങ്ങൾ ലഭിക്കുന്നതിന് യുഎഇ പാസ് നിർബന്ധമാകും. യുഎഇ മിനിസ്ട്രി ഓഫ് ഇൻഡസ്ട്രി ആന്റ് അഡ്വാൻസ്ഡ് ടെക്‌നോളജിയാണ്…

കേരള ഗൾഫ് മലയാളീ അസോസിയേഷൻ ‘താളം മേളം പൊന്നോണം’ പരിപാടി സംഘടിപ്പിച്ചു

ദുബായി സർക്കാരിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ അഗീകാരം ഉള്ള മലയാളീ കുടുംബ കൂട്ടായ്മയായ കേരള ഗൾഫ് മലയാളീ അസോസിയേഷൻ (അക്മ ദുബായ് ) ഇപ്രാവശ്യത്തെ ഓണാഘോഷം ‘താളം മേളം പൊന്നോണം ‘ എന്ന പേരിൽ അതിവിപുലമായി നടത്തി. സെപ്റ്റംബർ…

കാർഷിക മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് യുഎഇ

ദുബായ്: സമ്പദ്‌വ്യവസ്ഥയിലെ കാർഷിക മേഖലകളുടെ സംഭാവന 10 ബില്യൺ ഡോളർ (36.7 ബില്യൺ ദിർഹം) വർദ്ധിപ്പിക്കാനും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് യുഎഇ ലക്ഷ്യമിടുന്നതെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരി പറഞ്ഞു. ദുബായിൽ…

ലോ​ക​ത്തിലെ ആ​ദ്യ ഇ​ല​ക്​​ട്രി​ക്​ സ്കൂ​ട്ട​ർ റേ​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പ് ദുബായിൽ; ലോകത്തിലെ ഏറ്റവും മികച്ച 12 പുരുഷ, വനിത റൈഡർമാർ മത്സരത്തിൽ പങ്കെടുക്കും; ട്രാക്കുകൾ ഒരുക്കുന്നത് 100 കിലോമീറ്റർ വേഗത്തിൽ റൈഡ് ചെയ്യാവുന്ന രീതിയിൽ

ദുബായ്: ലോകത്തിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ റേസിങ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാനൊരുങ്ങി ദുബായ്. ദുബായ് സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് ഫെഡറേഷൻ ഫോർ മൊബിലിറ്റി ആന്റ് സ്പോർട്സാണ് ആദ്യ ഇ-സ്കൂട്ടർ റേസിങ് ചാമ്പ്യൻഷിപ്പ് ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച 12 പുരുഷ, വനിത റൈഡർമാർ…

സർക്കാർ ചുമതലപ്പെടുത്തിയാൽ യുഎഇ – കേരള സെക്ടറിൽ കപ്പൽ സർവീസ് ആരംഭിക്കാൻ തയ്യാർ – കരിം വെങ്കിടങ്ങ്; അനുമതിയും സീറ്റും അനുവദിച്ചാൽ കൂടുതൽ സർവീസുകൾ ആരംഭിക്കും – ഫ്ലൈ ദുബായ്  ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് സുധീർ ശ്രീധരൻ

യുഎഇ: ആഘോഷ – അവധിവേളകളിൽ അമിത വിമാന നിരക്ക് നിയന്ത്രിക്കാൻ സാധ്യമല്ലെന്ന് വ്യോമയാന മന്ത്രാലയവും, ഡിജിസിഎയും മലബാർ ഡെവലമെന്റ് കൗൺസിലിനെ രേഖാമൂലം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ യാത്രയ്ക്ക് യുഎഇ – കേരള സെക്ടറിൽ ചാർട്ടേഡ് യാത്രാ കപ്പൽ…

ജന്മദിനത്തിൽ കോടിപതി! അബുദാബി ബിഗ് ടിക്കറ്റെടുത്ത ഇന്ത്യൻ പ്രവാസിയെ തേടിയെത്തിയത് 15 മില്യൺ ദിർഹം

അബുദാബി: കഴിഞ്ഞ മാസം തന്റെ ജന്മദിനത്തിൽ വാങ്ങിയ അബുദാബി ബിഗ് ടിക്കറ്റ് വഴി 15 മില്യൺ ദിർഹം നേടി ദുബായിൽ നിന്നുള്ള ഇന്ത്യൻ പ്രവാസി സക്കിൽ ഖാൻ സർവാർ ഖാൻ. രാജസ്ഥാൻ സ്വദേശിയാണ്. 191115 എന്ന നമ്പറിൽ എടുത്ത ടിക്കറ്റാണ് ഭാ​ഗ്യം…

പ്രവാസികൾക്ക് യുപിഐ സേവനം ലഭ്യമാക്കി ഇന്ത്യ; വിദേശ നമ്പറുമായും എൻആർഐ അക്കൗണ്ടുമായും ബന്ധിപ്പിക്കാം; ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്

ദുബായ്: പ്രവാസികൾക്കും യുപിഐ സേവനം ലഭ്യമാക്കി ഇന്ത്യ. പുതിയ സംവിധാനത്തിൽ വിദേശ നമ്പറുമായും എൻആർഐ അക്കൗണ്ടുമായും യുപിഐ സേവനത്തെ ബന്ധിപ്പിക്കാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കിയിരിക്കുകയാണ് ഇന്ത്യ. ഇതുവരെ ഇന്ത്യൻ ഫോൺ നമ്പറുകളിൽ നിന്ന് മാത്രം പണമിടപാടുകൾ നടത്താൻ സാധിച്ചിരുന്നതിന് മാറ്റംവരുത്തി പ്രവാസികളുടെ വിദേശ…