Category: uniated arab emirates

Auto Added by WPeMatico

യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 1.6 രേഖപ്പെടുത്തി

അബുദബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.15-നാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോ മീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഫുജൈറയിലെ ദിബ്ബ മേഖലയാണ് പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 1.6 രേഖപ്പെടുത്തിയതായും…

ജോയ് ഡാനിയേലിന്‍റെ കഥാസമാഹാരം ‘അമ്മിണിപ്പിലാവ് ‘ ഷാർജ അന്ത്രാഷ്‍ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യുന്നു

ഷാര്‍ജ: ഷാർജ അന്ത്രാഷ്‍ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടുന്ന ജോയ് ഡാനിയേലിന്റെ കഥാസമാഹാരമാണ് ‘അമ്മിണിപ്പിലാവ്’. കൈരളി ബുക്‌സ് കണ്ണൂർ പ്രസിദ്ധീകരിക്കുന്ന പുസ്‌തകത്തിൽ അവാർഡുകൾ ലഭിച്ച കഥകൾ ഉൾപ്പെടെ പതിനൊന്ന് കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ കവർ റിലീസ് ചെയ്തുകൊണ്ട് എഴുത്തുകാരൻ ബെന്യാമിൻ ഇപ്രകാരം അഭിപ്രായം…

അക്കാഫ് ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച ഗ്ലോബൽ ഓണാഘോഷം ‘ആവണി പൊന്നോണം 2023’ – ജനസഹസ്രം പങ്കെടുത്തു

ഷാര്‍ജ: കേരളത്തിലെ കലാലയ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അക്കാഫ് ഇവെന്റ്സ് ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിച്ച ഗ്ലോബൽ ഓണാഘോഷമായ ടെൻ എക്സ് പ്രോപ്പർട്ടിസ് ‘ആവണി പൊന്നോണം 2023’ പരിപാടികളുടെ വ്യത്യസ്തത കൊണ്ടും വിവിധ രാജ്യക്കാരെ ഉൾപ്പെടുത്തിയും പതിനായിരക്കണക്കിന് ആൾക്കാരുടെ സാന്നിധ്യം കൊണ്ടും…

‘സത്യം ഓണ്‍ലൈന്‍ – കേരളീയം’ ദുബായ് ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ദുബായ് നഗരത്തിലെ വ്യത്യസ്തമായ ചടങ്ങില്‍ നിര്‍വഹിച്ചത് രാജകുടുംബാംഗം ഷെയ്ക് മനാ ബിന്‍ ഹാഷിര്‍ അല്‍ മക്‌തൂം. സത്യം ഓണ്‍ലൈനെ അഭിനന്ദിച്ച് രാജകുടുംബാംഗം. കഴിഞ്ഞ 12 വര്‍ഷം ഒരു കേസുപോലും ഉണ്ടാക്കാതെ സത്യം ഓണ്‍ലൈന്‍ നടത്തിയ മാധ്യമ പ്രവര്‍ത്തനം ഇക്കാലത്ത് അഭിനന്ദനാര്‍ഹമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. പ്രകാശന ചടങ്ങ് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ ദുബായ് നഗരത്തിലൂടെ സഞ്ചരിച്ച് !

ദുബായ്: സത്യം ഓണ്‍ലൈന്‍ 12 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരിയില്‍ ദുബായില്‍ നടത്തുന്ന മെഗാ ഇവന്‍റിന് മുന്നോടിയായി ദുബായ് നഗരത്തിലൂടെ സഞ്ചരിച്ച് നടത്തിയ ‘സത്യം – കേരളീയം’ ലോഗോ പ്രകാശനം പ്രൗഢഗംഭീരവും വ്യത്യസ്തതയാര്‍ന്നതുമായി. ലോകത്തിലെ ഏറ്റവും മികവാര്‍ന്ന നഗരങ്ങളിലൊന്നായ ദുബായ് നഗരത്തിലൂടെ ഒന്നര…

പലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആശങ്ക പങ്കുവച്ച് ഗള്‍ഫ് രാജ്യങ്ങള്‍: ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎഇ

അബുദബി: പലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആശങ്ക പങ്കുവച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതില്‍ കടുത്ത ആശങ്ക പങ്കുവെക്കുന്നതായും യുഎഇ വ്യക്തമാക്കി. പലസ്തീന്‍-ഇസ്രായേല്‍ സമാധാനത്തിനായി രൂപീകരിച്ച…

യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചു; ഒക്ടോബർ 7 വരെ വോട്ട് രേഖപ്പെടുത്താം

ദുബായ്: 2023-ലെ യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന തിരഞ്ഞെടുപ്പ് ഒക്ടോബർ 7ന് (ശനിയാഴ്ച) അവസാനിക്കും. ആദ്യമായാണ് യുഎഇയിൽ ഹൈബ്രിഡ് മോഡൽ എഫ്‌എൻസി തിരഞ്ഞെടുപ്പ് നടത്തുന്നത്. നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താനായി രാവിലെ മുതൽ…

കല്യാണ്‍ ജൂവലേഴ്സിന്‍റെ ദുബായ് അല്‍ ബാര്‍ഷയിലെ പുതിയ ഷോറൂം ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാന ഉദ്ഘാടനം ചെയ്തു

ദുബായ്: ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ദുബായ് അല്‍ ബാര്‍ഷയില്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ രശ്മിക മന്ദാനയാണ് ഷോറൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. യുഎഇയിലെ കല്യാണ്‍ ജൂവലേഴ്സിന്‍റെ പത്തൊന്‍പതാമത്തെ…

ദുബൈ ഗ്രാൻഡ് മീലാദ് ഹ്യുമാനിറ്റേറിയൻ എക്‌സലൻസി അവാർഡ് സലാം പാപ്പിനിശ്ശേരിക്ക്

ദുബായ്: ജിസിസിയിലെ ഏറ്റവും വലിയ ഓപ്പൺ ഗ്രാൻഡ് മീലാദ് സമ്മേളനത്തിൽ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരിയെ ഹ്യുമാനിറ്റേറിയൻ എക്‌സലൻസി അവാർഡ് നൽകി ആദരിച്ചു. ദുബായ് ഹോർലൻസിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് പോലീസ് മേജർ ഉമർ മുഹമ്മദ്‌ അൽ…

അക്കാഫ് ഓണാഘോഷം ആവണിപൊന്നോണം അടൂർ പ്രകാശ് എം പി ഉദ്‌ഘാടനം ചെയ്തു

ദുബായ്: കേരളത്തിലെ കലാലയങ്ങളിലെ പൂർവ വിദ്യാർത്ഥികളുടെ യു എ ഇയിലെ ആലുംനികളുടെ കൂട്ടായ്മയായ അക്കാഫ് ഇവെന്റ്സ് അണിയിച്ചൊരുക്കുന്ന പ്രവാസ ലോകത്തെ ഏറ്റവും ബൃഹത്തായ ഓണാഘോഷങ്ങൾക്ക് ദുബായ് മില്ലേനിയം സ്കൂളിൽ ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിന് വെളിയിൽ…

യുഎഇയിൽ ഒക്ടോബറിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു

ദുബായ്: യുഎഇ ഇന്ധന വില സമിതി 2023 ഒക്‌ടോബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഒക്‌ടോബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.44 ദിർഹമാണ്, സെപ്തംബറിലെ വില 3.42 ദിർഹമായിരുന്നു. സ്‌പെഷ്യൽ…