Category: uniated arab emirates

Auto Added by WPeMatico

പ്രവാസി കേരള കോൺഗ്രസ് യു.എ.ഇ റീജിയൺ കുടുംബ സംഗമം

യു.എ.ഇ: കേരള കോൺഗ്രസ് പാർട്ടിക്ക് ധീരമായ നേതൃത്വം നൽകിയ ശ്രീ. കെ. എം. മാണിയുടെ ദീപ്‌ത സ്മരണകൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച പ്രവാസി കേരള കോൺഗ്രസ് യു.എ.ഇ റീജിയൺ കുടുംബ സംഗമം പ്രമോദ് നാരായണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. കേരളത്തിൻ്റെ രാഷ്ട്രീയ…

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി മരങ്ങാട്ട് പത്മനാഭൻ അനുസ്മരണ സമ്മേളനം തുംബൈ മെഡിസിറ്റി ക്യാമ്പസിൽ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു

അജ്‌മാൻ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനും കവിയും വാഗ്മിയുമായ മരങ്ങാട്ട് പത്മനാഭനൻ്റെ നാലാമത് ചരമ വാർഷികത്തോടനുബന്ധിച്ചു സേവനം സെൻ്റർ അജ്‌മാൻ, കരുണ (കരുനാഗപ്പള്ളി അസ്സോസിയേഷൻ), മെട്രോപൊളീറ്റൻ സ്‌കൂൾ മാനേജ്‌മെന്റ്) സംയുക്തമായി തുംബൈ മെഡിസിറ്റി ക്യാമ്പസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം…

സ്തനാര്‍ബുദ ബോധവല്‍ക്കരണവും സ്‌ക്രീനിങ്ങും ഒക്ടോബര്‍ 27 ,29 തീയതികളില്‍

ദുബായ്; ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അംഗീകാരമുള്ള, പ്രമുഖ മലയാളി സംഘടനയായ ഓള്‍ കേരള ഗള്‍ഫ് മലയാളി അസോസിയേഷന്‍ ‘AKGMA’ ലൈഫ് ലൈന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, ക്ലിക്ക് ഓണ്‍ എന്നിവരുമായി ചേര്‍ന്ന് ‘സെലിബ്രേറ്റ് പിങ്ക്’ എന്നപേരില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണവും സ്‌ക്രീനിങ്ങും…

അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

അജ്‌മാൻ: അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ(സച്ചു- 17) മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സച്ചു. ചേബര്‍ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില…

അജ്മാനില്‍ കെട്ടടത്തില്‍ നിന്ന് വീണ് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

അജ്‌മാൻ: അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ(സച്ചു- 17) മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടികള്‍ പുരോഗമിക്കുന്നു. അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സച്ചു. ചേബര്‍ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില…

പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ ഷാർജ സംഘടിപ്പിച്ച എഡ്യൂക്കേഷൻ എക്സലന്‍സ് അവാർഡും ജെറി അമൽദേവ് മ്യൂസിക് നെറ്റും വി.ടി ബൽറാം ഉൽഘാടനം ചെയ്തു

ഷാർജ: പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ ഷാർജ, 10ലും 12ലും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പിഎം മസൂദ് & എംകെ മാധവൻ മെമ്മോറിയൽ എഡ്യൂക്കേഷൻ അവാർഡും അതോടൊപ്പം അധ്യാപനത്തിലും 25 വര്ഷം പൂർത്തിയാക്കിയ 3 അധ്യാപികമാരെ ആദരിക്കുകയും ചെയ്ത…

ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം രണ്ടായി

ദുബായ് : ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്പിൾഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസാ(24)ണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല ഇന്നലെ…

പയസ്വിനി ഓണാഘാഷം ‘ഓണച്ചിന്തുകൾ’ ശ്രദ്ധേയമായി

അബുദാബി: അബുദാബിയിലെ കാസർകോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ഓണാഘാഷം ‘ഓണച്ചിന്തുകൾ’ വ്യത്യസ്തങ്ങളായ കലാപരിപാടികൾ കൊണ്ട് ഏറെ ശ്രദ്ധേയമായി. മുസ്സഫ ഷൈനിങ് സ്റ്റാർ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ആഘോഷ പരിപാടി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി…

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ഓണാഘോഷം നടത്തി

ദുബായ്: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ദുബായ് പ്രൊവിൻസ് ഓണാഘോഷം തുമ്പയ് യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ഹാളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറുകയുണ്ടായി. അംഗങ്ങൾ തന്നെ അണിയിച്ചൊരുക്കിയ ഘോഷയാത്ര, സദ്യ, സ്‌കിറ്റ്, നൃത്തം, പാട്ട്, ഓണക്കളികൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ദുബായ് പ്രൊവിൻസ് ചെയർമാൻ…

യുഎഇ മണ്ണില്‍ സത്യം ഓണ്‍ലൈന് അക്കാഫിന്‍റെ ആദരവ്. സമ്മേളനം ഉദ്ഘാടനം ചെയ്ത് എംഎ യുസഫലി. പുരസ്കാരം സമ്മാനിച്ച് നടി ഹണി റോസ്

ദുബായ്: സത്യം ഓണ്‍ലൈന് അക്കാഫിന്‍റെ ആദരം. യുഎഇയിലുള്ള കേരളത്തിലെ കോളജ് അലുംനി അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ അക്കാഫ് നടത്തിയ ഓണാഘോഷങ്ങളുടെ സമാപനസമ്മേളനത്തിലാണ് ഷാര്‍ജ എക്സ്പോ സെന്‍ററില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി സത്യം ഓണ്‍ലൈനെ ആദരിച്ചത്. ഓണാഘോഷ പരിപാടികളിലെ മുഖ്യാതിഥിയായിരുന്ന ചലച്ചിത്ര…