Category: uniated arab emirates

Auto Added by WPeMatico

ഷാര്‍ജ പുസ്തകോല്‍സവത്തില്‍ താരമായത് രാഷ്ട്രീയത്തോടൊപ്പം തന്നെ വായനയേയും ഇഷ്ടപ്പെടുന്ന കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ്. ഏറ്റവും അധികം അന്താരാഷ്ട്ര എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള മലയാളി എന്നു വിശേഷിപ്പിക്കാവുന്ന വിഡി സതീശന്‍ ഇപ്പോള്‍ വായിക്കുന്ന പുസ്തകം – ഷാര്‍ജ ബുക്ക് ഫെയറില്‍ പങ്കെടുത്ത ശേഷം ദുബായില്‍ സത്യം ഓണ്‍ലൈനോട് മനസു തുറന്ന് വിഡി സതീശന്‍

ദുബായ്: വായന, രാഷ്ട്രീയം. കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് ഹോബി ഇതു രണ്ടുമാണ്. സതീശന്‍റെ വായനയുടെ ലോകം ഭാഷയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകള്‍ക്കപ്പുറമാണ്. ബൈബിളും രാമായണവും മഹാഭാരതവും ഖുര്‍ ആനും ഒരേപോലെ ഇത്ര മനോഹരമായി വ്യാഖ്യാനിക്കുന്ന വേറൊരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ത്തന്നെ…

അക്ഷര നഗരിയിലേക്ക് അക്ഷര ശ്ലോകവുമായി പയസ്വിനി അബുദാബി

അബുദാബി: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അക്ഷരശ്ലോകം അവതരിപ്പിക്കുവാൻ അബുദാബിയിലെ കാസർഗോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ബാലവേദിയായ `കളിപ്പന്തലിന്റെ’ ഇരുപത്തിനാലു കുട്ടികൾ എത്തുന്നു. പുസ്തകോത്സവം അവസാന ദിവസമായ നവംബർ 12 ന് രാവിലെ പത്തുമണിക്കാണ് മനോജ്ഞം മലയാളം പരിപാടിയുടെ ഭാഗമായി കുട്ടികൾ…

വേൾഡ് മലയാളി കൗൺസിൽ അല്‍ ഐന്‍ പ്രൊവിൻസ് കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു

ദുബായ്: വേൾഡ് മലയാളി കൗൺസിൽ അല്‍ ഐന്‍ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ സംവിധായകനും നടനുമായ എം.എ നിഷാദ് മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ അല്‍ ഐന്‍ പ്രോവിൻസ് പ്രസിഡന്റ് ജാനറ്റ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. വേൾഡ്…

ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ്’  ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കാസിന്റെ ജീവിതം പറയുന്ന ‘സ്പ്രെഡിംഗ് ജോയ്- ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍’ എന്ന ആത്മകഥ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യ കോപ്പി…

പെരിയ പെരുമയുമായി പിഎസ്‌വി ‘പൊന്നോണം 2023’

അബുദാബി: യുഎഇയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദവേദിയുടെ ഓണാഘോഷം ‘പൊന്നോണം 2023’ ഏറെ പുതുമയുള്ള പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ ജി മാർക്ക് & പല്ലാഡിയം കൺവെൻഷൻ സെന്റർ എം.ഡി…

ഐജിഎഫ് മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക നവംബർ 26 മുതൽ 29 വരെ; ആഫ്രിക്ക കൂടി എത്തുന്നതോടെ പങ്കാളിത്ത രാജ്യങ്ങൾക്ക് ഇരട്ടി നേട്ടം കൈവരും

ദുബായ്: ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ മൂന്നാംഘട്ടം ദുബായിൽ നവംബർ 26 മുതൽ നവംബർ 29 വരെ നടക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിലും നടന്ന പരിപാടി ഇന്ത്യ – യുഎഇ സഹകരണത്തിന്റെ വിശാലതയും ശക്തിയും വിളിച്ചോതുന്നതായിരുന്നു. ആഫ്രിക്കയെ കൂടി ഉൾപ്പെടുത്തി പുത്തൻ പ്രോ​ഗ്രാമുകളോടെയാണ്…

ഷാർജ പുസ്തകമേളയ്ക്ക് ഗംഭീര തുടക്കം

ഷാര്‍ജ: രണ്ടാഴ്‌ചയോളം നീണ്ടു നിൽക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്നലെ, നവംബർ ഒന്നാം തീയതി തിരിതെളിഞ്ഞു. ‘We Speak Books’ എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ വാക്യം. ഉത്ഘടനത്തിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്…

പ്രവാസി ലീഗൽ സെൽ ഷാർജ – അജ്‌മാൻ ചാപ്റ്റർ രൂപീകരിച്ചു

ഷാർജ: പ്രവാസി ലീഗൽ സെൽ ഷാർജ – അജ്‌മാൻ ചാപ്റ്റർ രൂപീകരിച്ചു. പ്രാവാസി ലീഗൽ സെൽ ഇന്റർനാഷണൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂരിന്റെ അധ്യക്ഷതയിൽ ദുബായ് മുഹ്‌സിന കാലിക്കറ്റ് ഹൗസിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റായി ഹാജറാബി വലിയകത്ത്, വൈസ് പ്രസിഡന്റ് അജിത…