Category: uniated arab emirates

Auto Added by WPeMatico

യുഎഇ ദേശീയ ദിനം: ദുബായിലെ വിദ്യാർത്ഥികൾക്ക് 3 ദിവസം അവധി, ഡിസംബർ 1 ന് ഓൺലൈൻ പഠനം

ദുബായ്: 52 ആമത് യുഎഇ ദേശീയ ദിനത്തോടാനുബന്ധിച്ച് ദുബായിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2 മുതൽ 4 വരെ ദുബായിലെ സ്വകാര്യ സ്‌കൂളുകളിലും നഴ്‌സറികളിലും സർവ്വകലാശാലകളിലും ക്ലാസുകളൊന്നും ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ് വിദ്യാഭ്യാസ റെഗുലേറ്റർ നോളജ് ആൻഡ് ഹ്യൂമൻ…

യുഎഇ പ്രവാസികൾക്ക് ബല്ലേ ബല്ലേ! ഇനി അവധി നാളുകൾ

ഈ വരുന്ന ഡിസംബർ 2,3 തീയതികളിൽ യുഎഇയുടെ 52 മാത് നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എല്ലാ പ്രൈവറ്റ് കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് മുഴുവൻ ശമ്പളത്തോടും കൂടിയ അവധി ദിവസങ്ങളായി UAE സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു. അപ്പോൾ ഇനി വീക്കെന്റിനു കാത്തിരിക്കാതെ ഡിസംബർ…

അബുദാബിയിൽ ഡെലിവറി ജീവനക്കാർക്കായി വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങുന്നു

അബുദാബി: ഡെ​ലി​വ​റി ജീവനക്കാർക്കായി​ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മ്മി​ക്കാനൊരുങ്ങി അബുദാബി ന​ഗരസഭ. മുനിസിപ്പാലിറ്റി ഗതാഗത വകുപ്പാണ് ഡെലിവറി റൈഡേഴ്‌സ് ഹബ്ബ് എന്ന പേരിൽ എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഡെലിവറി ജീവനക്കാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് പുതിയ പദ്ധതി. ഓരോ…

ഇസ്രയേലിലേയ്ക്കുള്ള സർവീസ് നിർത്തിവെച്ച് എമിറേറ്റ്‌സ് എയർലൈൻ; യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് തീരുമാനം

ദുബായ്: ഇസ്രയേലിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ച് എമിറേറ്റ്‌സ് എയർലൈൻ. ഗാസയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് എമിറേറ്റ്സ് എയർലൈൻ ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തിവെച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവ്വീസ് ഉണ്ടാകില്ലെന്നാണ് ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് കമ്പനി അധികൃതർ വ്യക്തമാക്കിയത്. യാത്രക്കാരുടെ സുരക്ഷയെ…

ഡബ്ല്യുഎംസി മിഡിലീസ്റ്റ് റീജിയൻ അക്ഷര സന്ധ്യ സംഘടിപ്പിച്ചു

ദുബായ്: വേൾഡ് മലയാളി കൌൺസിൽ മിഡിലീസ്റ്റ് റീജിയനും ഉമൽ ഖുവൈൻ പ്രൊവിൻസും സംയുക്തമായി അക്ഷര സന്ധ്യ സംഘടിപിച്ചു. അജിത് കുമാർ തോപ്പിൽ അവതാരകനായി മിഡിലീസ്റ്റ് റീജിയൻ പ്രസിഡന്റ്‌ വിനേഷ് മോഹൻ അധ്യക്ഷത വഹിച്ച സദസ്സിൽ മലയാളസിനിമ ഗാനശാഖയിലെ പ്രമുഖ ഗാനരചയ്താവ് വയലാർ…

യുഎഇ ദേശീയ ദിനാഘോഷം; തൊഴിലാളികൾക്ക് ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചു

ദുബായ്: യുഎഇ 52 ആമത് ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ഡിസംബർ 2, 3 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു. ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. 2022-ൽ ദേശീയ ദിന അവധി ദിനങ്ങൾക്കൊപ്പം താമസക്കാർക്ക് മൂന്ന് ദിവസത്തെ…

പ്രേം നസീർ സുഹൃത് സമിതി ജിസിസി ചാപ്റ്റർ പ്രേം നസീറിന്‍റെ 97 -ാം ജന്മദിനത്തോടനുബന്ധിച്ച് ‘നിത്യ ഹരിതം 97’ ഷാര്‍ജയില്‍ സംഘടിപ്പിച്ചു

ഷാർജ: മലയാള സിനിമയിലെ നിത്യ ഹരിത നായകൻ പ്രേം നസീറിന്റെ 97-ാം ജന്മദിനം പ്രമാണിച്ചുള്ള ‘നിത്യ ഹരിതം 97’ ചടങ്ങ് വിപുലമായ രീതിയിൽ പ്രേം നസീർ സുഹൃത് സമിതി ജിസിസി ചാപ്റ്റർ ഷാർജ നെസ്റ്റോമിയ മാളിൽ സംഘടിപ്പിച്ചു. ഷാർജ പുസ് തകോൽസവ…

യുഎഇയിൽ മഴ ശക്തമായതോടെ പകർച്ചവ്യാധികൾ പെരുകുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

ദുബായ്: യുഎഇയിൽ മഴ ശക്തമായതോടെ പകർച്ചവ്യാധികൾ പെരുകുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. പനി, ജലദോഷം, ശ്വാസതടസം തുടങ്ങിയവ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. 5 വയസിൽ താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും അതീവ…

ബഹിരാകാശ ഗവേഷണ രംഗത്തെ അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തും; ബ​ഹി​രാ​കാ​ശ നി​യ​മം പ​രി​ഷ്ക​രി​ക്കാനൊരുങ്ങി യുഎഇ

ദുബായ്: ബഹിരാകാശ ഗവേഷണ രംഗത്തെ അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി യുഎഇ ബഹിരാകാശ നിയമം പരിഷ്കരിക്കുന്നു. പുതിയ പതിപ്പ് അടുത്ത വർഷം ആദ്യ പാദത്തിൽ പ്രാബല്യത്തിൽ വരുമെന്ന് ദേശീയ സ്പേസ് ഏജൻസി ഡയറക്‌ടർ ജനറൽ സലിം ഭട്ടി സലിം അൽ ക്യുബൈസി…

ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ പതിനഞ്ച് പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ എത്തി

ദുബായ്: ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ പതിനഞ്ച് പലസ്തീൻ കുഞ്ഞുങ്ങളുമായുള്ള ആദ്യ വിമാനം അബുദാബിയിൽ എത്തി. പതിനഞ്ച് കുട്ടികളും കുടുംബാംഗങ്ങളും ഇവരോടൊപ്പമുണ്ട്. ആയിരം പലസ്തീൻ കുട്ടികളെ യു.എ.ഇയില്‍ എത്തിച്ച് ചികിത്സ നൽകുന്നതിന്റെ ഭാഗമായാണിത്. നവംബർ 11നുശേഷം കുഞ്ഞുങ്ങളടക്കം 40 രോഗികൾ ആശുപത്രിയിൽ മരിച്ചതായി…