യുഎഇയിൽ കനത്ത മഴ: 13 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ദുബായ്: യുഎഇയിലെ പ്രതികൂല കാലാവസ്ഥ മൂലം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (ഡിഎക്സ്ബി) 13 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെയാണ് വിമാനങ്ങൾ മറ്റ് എയർപോർട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടത്. മാർച്ച് 9 ശനിയാഴ്ച രാവിലെ മുതൽ പ്രതികൂല കാലാവസ്ഥ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ സാധാരണനിലയിലുള്ള പ്രവർത്തനത്തെ…