യുക്രൈന്‍ പിടിയിലായ ഉത്തരകൊറിയന്‍ സൈനികര്‍ മരിച്ച സംഭവം; യുദ്ധത്തിലേറ്റ മാരക പരിക്കുകളാണ് മരണകാരണമെന്ന് സെലന്‍സ്‌കി
കീവ്: യുക്രൈന്‍ സൈന്യത്തിന്റെ പിടിയിലായ ഉത്തരകൊറിയന്‍ സൈനികരുടെ മരണത്തിനിടയാക്കിയത് ശരീരത്തിലെ മാരക മുറിവുകളെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. പിടിയിലായവരെ യുദ്ധ തടവുകാരാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും യുദ്ധത്തിലേറ്റ ഗുരുതര മുറിവുകളെ അതിജീവിക്കാന്‍ ഉത്തരകൊറിയന്‍ സൈനികര്‍ക്കായില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍ എത്ര സൈനികരാണ് പിടിയിലായതെന്നും…