തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ‘അടിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കും’; സി.പി.എമ്മിനെതിരേ ഭീഷണി പ്രസംഗവുമായി പി.വി. അൻവർ
മലപ്പുറം: അടിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് അൻവർ. തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി…