Category: UAE

Auto Added by WPeMatico

ഭിക്ഷാടനം: കർശന നടപടിയുമായി യുഎഇ, പിഴ അഞ്ച് ലക്ഷം ദിർഹം

ദുബായ്: റംസാൻ പുണ്യ മാസത്തിൽ ഭിക്ഷാടനത്തിനെതിരെ നടപടി കർശനമാക്കി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. ഓൺലൈൻ ഭിക്ഷാടനത്തിനും അനധികൃത ധനസമാഹരണത്തിനും എതിരെയാണ് നടപടി കർശനമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ…

യുഎഇയിലെ ആദ്യത്തെ ത്രീഡി പ്രിൻ്റഡ് പള്ളി ദുബായിലൊരുങ്ങുന്നു; 2026ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

യുഎഇയിലെ ആദ്യത്തെ ത്രീഡി പ്രിൻ്റഡ് പള്ളി ദുബായിലൊരുങ്ങുന്നു. പള്ളി 2026ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 2026 ആദ്യപകുതിയുടെ അവസാനത്തിലാവും പള്ളി തുറന്നുകൊടുക്കുക. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ്…

യുഎഇയില്‍ ഇന്ന് മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യത; ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

അബുദാബി: യുഎഇയില്‍ ഇന്ന് മുതല്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. എന്നാല്‍ ആശങ്ക വേണ്ടെന്നും കഴിഞ്ഞ ആഴ്ചയിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ തീവ്രത കുറഞ്ഞ…

റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി 900 ത​ട​വു​കാ​ര്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി

അ​ജ്മാ​ന്‍: റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി 900 ത​ട​വു​കാ​ര്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ഫി​റോ​സ്‌ മ​ര്‍ച്ച​ന്റ്. യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള ജ​യി​ലു​ക​ളി​ലു​ള്ള​വ​രു​ടെ ക്ഷേ​മം ല​ക്ഷ്യം​വെ​ച്ചു​ള്ള സം​രം​ഭ​ത്തി​നാ​യി 10 ല​ക്ഷം ദി​ർ​ഹ​മാ​ണ്​ അ​ദ്ദേ​ഹം…

നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ എട്ട് കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യയും യുഎഇയും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ ഇന്ത്യയും യുഎഇയും എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. നിക്ഷേപം, വൈദ്യുതി വ്യാപാരം, ഡിജിറ്റല്‍ പേയ്‌മെന്റ് പ്‌ളാറ്റ്‌ഫോമുകള്‍ തുടങ്ങിയ സുപ്രധാന മേഖലകളിലെ…

ദേ​ശീ​യ ദി​നം; ഫു​ജൈ​റ​യി​ലും ട്രാ​ഫി​ക് പി​ഴ​യി​ല്‍ 50 ശ​ത​മാ​നം ഇ​ള​വ്

ഫു​ജൈ​റ: യു.​എ.​ഇ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ർ​ഖി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഫു​ജൈ​റ പൊ​ലീ​സ് ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന പി​ഴ​ക​ളി​ല്‍ 50 ശ​ത​മാ​നം…

യു.​എ.​ഇ 3.4 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്ന്​ ലോ​ക ബാ​ങ്ക്​

ദു​ബൈ: 2023, 2024 വ​ർ​ഷ​ങ്ങ​ളി​ലെ യു.​എ.​ഇ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ച പ്ര​വ​ച​നം പ​രി​ഷ്ക​രി​ച്ച്​ ലോ​ക ബാ​ങ്ക്. എ​ണ്ണ​യു​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ​യും എ​ണ്ണ​യി​ത​ര മേ​ഖ​ല​യു​ടെ​യും ശ​ക്ത​മാ​യ പി​ൻ​ബ​ല​ത്തി​ൽ…

യുഎഇയിൽ ജനിക്കുന്ന പ്രവാസി കുട്ടികൾക്ക് വിസ നിർബന്ധം; 120 ദിവസത്തിനകം താമസ വീസ എടുക്കണം

യുഎഇയിൽ ജനിക്കുന്ന പ്രവാസി കുട്ടികൾക്ക് 120 ദിവസത്തിനകം താമസ വിസ എടുക്കണം. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. നിശ്ചിത ദിവസത്തിനകം വിസയെടുത്തില്ലെങ്കിൽ പിഴ നൽകേണ്ടി…