Category: TRENDING NOW

Auto Added by WPeMatico

രാത്രി വാഹനമോഷണം, തമിഴ്‌നാട്ടിൽ വില്പന; അന്തർ സംസ്ഥാന വാഹന മോഷണസംഘം പോലീസ് പിടിയിൽ

തൃശൂർ: അന്തർ സംസ്ഥാന വാഹന മോഷണം നടത്തിവന്ന വൻ സംഘം പിടിയിൽ. രാത്രി സമയങ്ങളിൽ വാഹനങ്ങൾ മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയി തമിഴ്നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തിയിരുന്ന അന്തർ…

തുഷാര്‍ ഗാന്ധി മഹാത്മാഗാന്ധിയെ വിറ്റ് കാശാക്കുന്നയാള്‍ : വി.മുരളീധരന്‍

വിമര്‍ശിക്കുന്നവര്‍ക്ക് പ്രതിഷേധത്തെ നേരിടാനുള്ള സഹിഷ്ണുതയുമുണ്ടാകണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. തുഷാര്‍ ഗാന്ധിക്ക് ആര്‍എസ്എസിനെ വിമര്‍ശിക്കാമെങ്കില്‍ അദ്ദേഹത്തോടുള്ള വിയോജിപ്പ് സമാധാനപരമായി രേഖപ്പെടുത്താന്‍ ആര്‍എസ്എസിനും അവകാശമുണ്ട്. നെയ്യാറ്റിന്‍കരയില്‍ ബിജെപി സംഘടിപ്പിച്ച…

‘ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരിച്ചുവരും’; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അവാമി ലീഗ് നേതാവ്‌

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന തിരിച്ചെത്തുമെന്ന് അവാമി ലീഗ് നേതാവ് റബ്ബി ആലം. ഹസീനയുടെ അടുത്ത വിശ്വസ്തനും, യുണൈറ്റഡ് സ്റ്റേറ്റ്സ് അവാമി ലീഗ് വൈസ് പ്രസിഡന്റുമാണ്‌ റബ്ബി…

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധന; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധന. പവന് ഇന്ന് 880 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 65,840 ആയി ഉയർന്നു.…

സീനിയർ തലക്കനം കുറക്കാൻ ഈ മനുഷ്യനെ ഓർക്കുന്നത് നല്ലതാണ് -മന്ത്രി പി. രാജീവിനോട് രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം തിരുവനന്തപുരം: നിയമസഭയിൽ വ്യവസായ മന്ത്രി പി രാജീവ് ഉയർത്തിയ സീനിയർ, ജൂനിയർ പ്രയോഗം വിടാതെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ.…

‘ന്യായത്തിന്‍റെ ശക്തിപോരെന്ന് തോന്നുമ്പോഴാണ് വ്യക്തിപരമായി കൊച്ചാക്കുന്നത്’; രാഹുലിനെ പരിഹസിച്ച പി. രാജീവിനോട് ബൽറാം

കോഴിക്കോട്: നിയമസഭയിലെ തുടക്കക്കാരൻ എന്ന നിലയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചോദ്യത്തിന് വഴങ്ങിയതെന്ന മന്ത്രി പി. രാജീവിന്‍റെ പരാമർശത്തിന് മറുപടിയുമായി കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി. ബൽറാം. ഉന്നയിക്കുന്ന വാദങ്ങൾക്ക്…

ഹോളി, റംസാൻ; കേരളത്തിൽ ബാങ്ക് അവധി എത്ര ദിവസം? അറിയാം

സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായതിനാൽ മാർച്ച് മാസത്തിൽ ബാങ്കുകളെ ആശ്രയിക്കുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ മാർച്ച് മാസത്തിലെ ബാങ്ക് അവധികളെ കുറിച്ച് അറിഞ്ഞിരിക്കണ്ടേത് ആവശ്യമാണ്. പ്രധാനമായും ഹോളി,…

കുംഭമേളയിലെ തുഴച്ചിലുകാർ 30 കോടിയാണ് സമ്പാദിച്ചത്, യു.പിയുടെ ജി.ഡി.പിയോടൊപ്പം രാജ്യത്തിന്‍റെ ജി.ഡി.പിയും ഉയരുകയാണ് -സുരേഷ് ഗോപി

തിരുവനന്തപുരം: യു.പിയിലെ പ്രയാഗ് രാജിൽ നടന്ന കുംഭമേളയിൽ അവിടുത്തെ തുഴച്ചിലുകാർ 30 കോടിയാണ് സമ്പാദിച്ചതെന്നും യു.പിയുടെ ജി.ഡി.പിയോടൊപ്പം രാജ്യത്തിന്‍റെ ജി.ഡി.പിയും ഉയരുകയാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി.…

പിണറായി വിജയനും ഗവർണർക്കുമൊപ്പമുള്ള സെൽഫി ചിത്രങ്ങളുമായി ശശി തരൂർ

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കർക്കും ഒപ്പമുള്ള സെൽഫി ചിത്രങ്ങൾ പങ്കുവെച്ച് മുതിർന്ന കോൺഗ്രസ് എം.പി ശശി തരൂർ. ഇടതുസർക്കാറിനെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ ലേഖനം…

ഭിക്ഷാടനം: കർശന നടപടിയുമായി യുഎഇ, പിഴ അഞ്ച് ലക്ഷം ദിർഹം

ദുബായ്: റംസാൻ പുണ്യ മാസത്തിൽ ഭിക്ഷാടനത്തിനെതിരെ നടപടി കർശനമാക്കി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. ഓൺലൈൻ ഭിക്ഷാടനത്തിനും അനധികൃത ധനസമാഹരണത്തിനും എതിരെയാണ് നടപടി കർശനമാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാൽ…