ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ മനോഹര കാഴ്ചകള്‍ മായുന്നു; 5000 മരങ്ങള്‍ മുറിച്ചുമാറ്റും
പാലക്കാട്: പച്ചപ്പ് തിങ്ങിനില്‍ക്കുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പ്പാതയില്‍ നിന്നുമുള്ള മനോഹരമായ കാഴ്ച ഇനി ഓര്‍മ മാത്രമാവും. കാരണം, വൈദ്യുതീകരണഭാഗമായി പാളങ്ങള്‍ക്ക് ഇരുവശത്തുമുള്ള മരങ്ങളില്‍ 80 ശതമാനവും മുറിച്ചുമാറ്റുന്നു. പദ്ധതിപ്രകാരം…