Category: train timings

Auto Added by WPeMatico

പുതുക്കാടിനു സമീപം സിഗ്നല്‍ തകരാർ; ട്രെയിനുകള്‍ വൈകിയോടും

പുതുക്കാടിനു സമീപം സിഗ്നല്‍ തകരാരുണ്ടായതിനെ തുടർന്ന് എറണാകുളം-തൃശൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കന്യാകുമാരി-ബംഗളൂരു ഐലന്റ് എക്‌സ്പ്രസ്, വന്ദേഭാരത് എക്‌സപ്രസ്, തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് മെയില്‍, തിരുവനന്തപുരം നിസാമുദ്ദീന്‍…

കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് ഇന്നുമുതല്‍ സമയമാറ്റം

തിരുവനന്തപുരം: കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് മണ്‍സൂണിനുശേഷമുള്ള സമയമാറ്റം ബുധനാഴ്ച നിലവില്‍വരും. 2024 ജൂണ്‍ പകുതിവരെ ഈ സമയക്രമം തുടരും. ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍…

കൊച്ചുവേളിയില്‍ ട്രാക്കില്‍ വെള്ളം കയറി; കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം, ഏഴ് മണിക്കൂര്‍ വൈകും

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ. കനത്തമഴയിൽ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം…