Category: train accident

Auto Added by WPeMatico

ട്രെയിനില്‍ തീപിടിച്ചെന്ന് വാര്‍ത്ത; യാത്രക്കാര്‍ പാളത്തിലേക്ക് എടുത്തുചാടി; മറ്റൊരു ട്രെയിന്‍ തട്ടി 12 പേര്‍ മരിച്ചു

റായ്പൂര്‍: ഝാര്‍ഖണ്ഡ് കല്‍ജാരിയയ്ക്ക് സമീപം ട്രെയിന്‍ ഇടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന വാര്‍ത്ത കേട്ട്…

മഥുര ട്രെയിന്‍ അപകടത്തിന് പിന്നില്‍ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗം: തെളിവുകള്‍ പുറത്ത്

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ട്രെയിന്‍ പ്‌ളാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്റെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതര വീഴ്ച. ജീവനക്കാരന്‍ മൊബൈല്‍ ഉപയോഗിച്ചതാണ്

മധുരയില്‍ ട്രെയിൻ തീപിടിത്തത്തിൽ മരണം 10 ആയി; നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാരും റെയിൽവെയും

മധുര റെയിൽവേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. മരിച്ചവരുടെ കുടുബത്തിനു 13 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. ദക്ഷിണ റയിൽവെയും തമിഴ്നാട് സർക്കാരുമാണ് ധനസഹായം പ്രഖ്യാപിച്ചത്. ദക്ഷിണ റെയിൽവേ 10 ലക്ഷവും സ്റ്റാലിൻ സർക്കാർ…

ട്രെയിനിനുള്ളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ശ്രമിച്ചു, മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് 8 പേര്‍ വെന്തുമരിച്ചു

മധുര: മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് 8 പേർ മരിച്ചു. ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിൻ മധുരയിൽ നിർത്തിയപ്പോൾ കോച്ചിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. രണ്ടു സ്ത്രീകളടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ സംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. മരിച്ചവരെല്ലാം…