ന്യൂനമർദ പാത്തി സജീവമായി; സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിയ്ക്കും സാധ്യത
തിരുവനന്തപുരം: കോമറിൻ മേഖലയിലെ ന്യൂനമർദ പാത്തി സജീവമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്നുദിവസം മഴ ലഭിക്കും. വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.…