Category: Thodupuzha

Auto Added by WPeMatico

വ്യാപാര​ പങ്കാളിയുടെ കൊല; ബിജുവിനെ ആദ്യമെത്തിച്ചത്​ ഒന്നാം പ്രതിയുടെ വീട്ടിൽ; ഇടിവള ഉപയോഗിച്ച് ക്രൂരമായി മർദിച്ചു

തൊ​ടു​പു​ഴ: പ​ങ്കാ​ളി​ത്ത വ്യാ​പാ​ര​ത്തി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി ചു​ങ്കം സ്വ​ദേ​ശി ബി​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പു​തി​യ ക​ണ്ടെ​ത്ത​ൽ. ബി​ജു​വി​നെ മാ​ർ​ച്ച്​ 20ന്​ ​പു​ല​ർ​ച്ച ഒ​മ്​​നി വാ​നി​ൽ…

അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവം: യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ

ഏറ്റുമാനൂർ: പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഗൃഹനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ്…

അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു

തൊടുപുഴ: ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു. മൂലമറ്റം ചേറാടിയിലെ കീലിയാനിക്കല്‍ സ്വദേശി കുമാരാന്‍, ഭാര്യ തങ്കമണി എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മകന്‍…

ക്വാറികളില്‍ എന്‍ഫോഴ്‌സ്‌മെന്റ്, ജി.എസ്.ടി, ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി തട്ടിപ്പ് ; ഔദ്യോഗിക​ ബോര്‍ഡും അഞ്ച് നക്ഷത്രവും അശോക സ്തംഭവും വെച്ച ഔദ്യോഗിക കാറും” ഒരാൾ പോലീസ് പിടിയിൽ

തൊടുപുഴ: ക്വാറികളില്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയുള്ള തട്ടിപ്പ് വ്യാപകം. എന്‍ഫോഴ്‌സ്‌മെന്റ്, ജി.എസ്.ടി, ഡിഫന്‍സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാരെത്തുന്നത്. തട്ടിപ്പ് നടത്തുവാന്‍ എത്തിയവരില്‍ ഒരാളെ തൊടുപുഴ പോലീസ് പിടികൂടി. തൊടുപുഴക്കടുത്ത് ഇഞ്ചിയാനിയിലുള്ള ക്വാറിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിപ്പുകാര്‍ എത്തിയത്. ഇതില്‍ ഡിഫന്‍സ്…

പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, ദേഷ്യപ്പെട്ടു; ചോദ്യം ചെയ്ത ആളെ കുത്തി, അറസ്റ്റ്

തൊടുപുഴ; ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ഇടുക്കി മുരിക്കാശ്ശേരിയിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത ആളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പതിനാറാംകണ്ടം സ്വദേശി പിച്ചാനിയിൽ അഷറഫിനെ…