ഭര്‍തൃമാതാവിനൊപ്പം ഉറങ്ങാൻ കിടന്ന യുവ ഡോക്ടർ ശുചിമുറിയിൽ കഴുത്തറുത്ത് മരിച്ചനിലയിൽ
തിരുവനന്തപുരം∙ പാറശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണു മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിനു മരുന്നു കഴിച്ചിരുന്നെന്നും…