മത്സരം ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്തും ! മസ്കിന് ചെക്ക് വെക്കാൻ കൂറ്റൻ റോക്കറ്റിന്റെ പണിപ്പുരയിൽ ജെഫ് ബെസോസ്
വാഷിങ്ടൺ: ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്തും ശതകോടീശ്വരന്മാർ തമ്മിലുള്ള മത്സരം കടുക്കുന്നു. ടെസ്ല മേധാവി ഇലോൺ മസ്‌കിന്റെ ബഹിരാകാശ ദൗത്യമായ ഫാൽക്കൺ 9 ന് മറുപടിയുമായി ആമസോൺ മേധാവി ജെഫ് ബസോസിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് തയ്യാറാകുന്നു. 322 അടി ഉയരത്തിലാണ് പുതിയ…