ഓട്ടേമാറ്റിക് റീഫ്രഷ് അവസാനിപ്പിക്കുമെന്ന് ഇൻസ്റ്റഗ്രാം
ഇൻസ്റ്റയില്‍ ഇൻട്രസ്റ്റിങ് ആയ ഒരു റീൽ കണ്ടുകൊണ്ടിരിക്കുമ്പോഴായിരിക്കും ഫീഡ് തനിയെ റീഫ്രഷ് ആകുന്നത്. പലപ്പോഴും നമ്മളില്‍ പലർക്കും സംഭവിച്ചിട്ടുള്ള ഒരു കാര്യമാവും ഇത്. ഇപ്പോഴിതാ ഫീഡ് ഓട്ടോമാറ്റിക് ആയി റീഫ്രഷ് ആകുന്ന പ്രശ്നം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഓട്ടേമാറ്റിക് റീഫ്രഷ് നടപ്പിലാക്കുകയാണെന്ന് കമ്പനി…