Category: Technology

Auto Added by WPeMatico

സൈബര്‍ തട്ടിപ്പ് തടയാന്‍ ബാങ്കുകള്‍ക്ക് പുതിയ ഇന്റർനെറ്റ് ഡൊമൈന്‍ വരുന്നു

മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്നവരില്‍നിന്ന് ഉപയോക്താക്കളെ രക്ഷിക്കാന്‍ പുതിയ ഇന്റര്‍നെറ്റ് ഡൊമൈന്‍ അവതരിപ്പിച്ച് റിസര്‍വ് ബാങ്ക്. പണനയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട…

ട്വിറ്ററിന്‍റെ ‘കിളി ‘പോയി: പുതിയ ഡിസൈനുമായി മസ്‌ക്

ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ലോഗോ വീണ്ടും മാറ്റി. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. ഇലോൺ മസ്ക്. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’…

ഇനി ടെലിഗ്രാമിലും സ്റ്റോറികൾ പങ്കുവയ്ക്കാം; വരുന്നു പുത്തന്‍ ഫീച്ചർ

ഇന്‍സ്റ്റഗ്രാമിലെയും വാട്ട്‌സ്ആപ്പിലെയും പോലെ പ്രമുഖ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമിലും സ്റ്റോറികൾ പങ്കുവയ്ക്കാനുള്ള ഫീച്ചർ വരുന്നു. ഇതോടെ വാട്ട്‌സ്ആപ്പിന്‍റെ മുഖ്യ എതിരാളിയായ ടെലിഗ്രാമിനും സമാനമായ ഒരു സവിശേഷത കൂടിയാണ് ലഭ്യമാകുന്നത്. ജൂലൈ ആദ്യവാരത്തോടെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുമെന്നാണ് ടെലിഗ്രാം പ്ലാറ്റ്‌ഫോമിന്‍റെ സ്ഥാപകനും…