Category: Tech

Auto Added by WPeMatico

സാമ്പത്തിക സേവനങ്ങൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൊന്ന് സൃഷ്ടിക്കാൻ എയർടെലും ബജാജ് ഫിനാൻസും കൈകോർക്കുന്നു

ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിൽ ഒന്നായ ഭാരതി എയർടെലും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖല നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ബജാജ് ഫിനാൻസും എൻബിഎഫ്‌സിയും ചേർന്ന് സാമ്പത്തിക സേവനങ്ങൾക്കായുള്ള ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനും ലാസ്റ്റ് മൈൽ ഡെലിവറിയിൽ…

എന്‍പിസിഐ ഇന്റര്‍നാഷണല്‍ – മാഗ്നാറ്റി സഹകരണം: ഇന്ത്യന്‍ യാത്രികര്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ യുപിഐ പേയ്‌മെന്റ് സൗകര്യം

കൊച്ചി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതോടെ മാഗ്നാറ്റിയുടെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകള്‍ വഴി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇയിലെ ക്യുആര്‍ അധിഷ്ഠിത…

ഉയര്‍ന്ന ഡാറ്റയ്ക്കായുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നു… അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റ, സൂപ്പര്‍ ഹീറോ; വാര്‍ഷിക റീചാര്‍ജ് പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കി വി

കൊച്ചി: അര്‍ധ രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന ഇത്തരത്തിലെ ആദ്യ പാക്കേജായ സൂപ്പര്‍ ഹീറോയുമായി മുന്‍നിര ടെലികോം സേവന ദാതാവായ വി തങ്ങളുടെ വാര്‍ഷിക റീചാര്‍ജ് വിഭാഗം കൂടുതല്‍ ശക്തമാക്കി. ഉയര്‍ന്ന…

3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ

വാഷിങ്ടൺ: കൂട്ടപിരിച്ചു വിടലിനൊരുങ്ങി മെറ്റ. 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. മാർക്ക് സക്കർബർഗിൻ്റെ ഇൻ്റേണൽ മെമ്മോ അനുസരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനായാണ് മോശം പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. പിരിച്ചുവിടുന്നവർക്ക് പകരമായി പുതിയ ആളുകളെ നിയമിക്കുമെന്നും റിപ്പോർട്ടുണ്ട്. സെപ്തംബർ വരെ മെറ്റയിൽ…

ആ മെസേജുകളിൽ ക്ലിക്ക് ചെയ്യരുത് ; സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങളിൽ പതിയിരിക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: വാട്‌സ് ആപ്പ് , ഇമെയിൽ എന്നിവ വഴി വരുന്ന ചില സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരം മെസേജുകളിലൂടെ ഷെയർ ചെയ്യപ്പെടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന…

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയും; റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

വ്യാജ ഫോട്ടോകൾ തിരിച്ചറിയുന്നതിനും തെറ്റായ വിവരങ്ങൾക്കെതിരെ പോരാടുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ് ഇത് ഉപയോക്താക്കളെ വേഗത്തിൽ ഗൂഗിളിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും ആപ്പിൽ നിന്ന് നേരിട്ട് അവയുടെ ആധികാരികത പരിശോധിക്കാനും പ്രാപ്‌തമാക്കുന്നു.…

ഇനി കീശകാലിയാകാതെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാം വിസാഡിലൂടെ; വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് ഡൗണ്‍ലോഡ് ഒരു ലക്ഷം കവിഞ്ഞു

കൊച്ചി: ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും കുറഞ്ഞ ചെലവില്‍ ഉന്നതനിലവാരമുള്ള പോസ്റ്റര്‍ ഡിസൈന്‍ സാധ്യമാക്കുന്ന വിസാഡ് എഐ പോസ്റ്റര്‍ മേക്കര്‍ ആപ്പ് ഒരു ലക്ഷത്തിലധികം ഡൗണ്‍ലോഡുമായി മുന്നേറുന്നു. മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത്. സനീദ്…

2024ലെ മികച്ച ഫോണുകള്‍ പരിചയപ്പെടാം

2024ല്‍ നിരവധി മികച്ച ഫോണുകള്‍ വിപണിയിലിറങ്ങിയിട്ടുണ്ട്. നിരവധി കമ്പനികള്‍ മൊബൈലുകള്‍ ഇറക്കുന്നുണ്ടെങ്കിലും ഓരോ മോഡലും വ്യക്തിഗത കാരണങ്ങളാല്‍ വേറിട്ടു നില്‍ക്കുന്നുണ്ട്. പത്ത് മൊബൈലുകളെ നമുക്ക് പരിചയപ്പെടുത്താം. 1. സാംസങ്ങ് ഗ്യാലകസി എസ് 24 അള്‍ട്രാ ലൈവ് ട്രാന്‍സ്ലേറ്റ്, ചാറ്റ് അസിസ്റ്റ്, 13…

പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

തിരുവനന്തപുരം: ടെക്‌നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി പുതിയ ലാപ്‌ടോപ്പും ടാബ്ലെറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുരക്ഷ, കൈകാര്യം ചെയ്യാനുള്ള സൗകര്യം, ദൃഢത എന്നിവയാണ്…

ഉപഭോക്താക്കളെ വ്യാജ ലിങ്കുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചര്‍ പരീക്ഷിച്ച് വാട്‌സാപ്പ്

ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളില്‍ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.വാട്‌സാപ്പ് സന്ദേശങ്ങളില്‍ വരുന്ന ലിങ്കുകളും, ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് പരിശോധിക്കാന്‍ കഴിവുള്ളതാണ് ഈ പുതിയ ഫീച്ചര്‍. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയില്‍ പരിശോധിക്കുക. ആന്‍ഡ്രോയിഡ്…