ടാറ്റ നെക്സോണിനെ പിന്നിലാക്കി മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ്
മാരുതി സുസുക്കി ഫ്രോങ്ക്സ് കോംപാക്റ്റ് എസ്‌യുവി ഇപ്പോൾ ടാറ്റ നെക്സോണിനെ പോലും പിന്നിലാക്കിയിരിക്കുകയുമാണ്. ജൂലൈ മാസത്തിലെ വാഹന വിൽപ്പനയുടെ കണക്കുകളിലാണ് നെക്സോണിനെ ഫ്രോങ്ക്സ് പിന്നിലാക്കിയത്. ഇത് ആദ്യമായിട്ടാണ് നെക്സോൺ മാരുതി സുസുക്കി എസ്‌യുവിയുടെ പിന്നിലായിരിക്കുന്നത്. ആകർഷകമായ വിലയും സവിശേഷതകളുമാണ് ഫ്രോങ്ക്സിനെ ഇത്രയും…