Category: Tech News

Auto Added by WPeMatico

ജാപ്പനീസ് ഐടി സ്ഥാപനമായ ഗ്രോത്ത് എക്സ് പാര്‍ട്ണേഴ്സിന്‍റെ ഡയറക്ടറും സിപിഎയുമായ കെന്റാരോ കസായി, ബിസിനസ് സ്ട്രാറ്റജി ഓഫീസര്‍ കസുഹിരോ വാഡ എന്നിവരുമായി ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ കൂടിക്കാഴ്ച നടത്തി

കൊച്ചി : ജാപ്പനീസ് ഐടി സ്ഥാപനമായ ഗ്രോത്ത് എക്സ് പാര്‍ട്ണേഴ്സിന്‍റെ ഡയറക്ടറും സിപിഎയുമായ കെന്റാരോ കസായി, ബിസിനസ് സ്ട്രാറ്റജി ഓഫീസര്‍ കസുഹിരോ വാഡ എന്നിവരുമായി ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ്…

ഗൾഫ്‌ ഓഫ്‌ മെക്സിക്കോ ഇനി മുതൽ ഗൾഫ്‌ ഓഫ്‌ അമേരിക്ക എന്നറിയപ്പെടും. ട്രംപിന്റെ പ്രഖ്യാപനം ഏറ്റെടുത്ത് ​ഗൂ​ഗിളും പേരുമാറ്റി

വാഷിങ്‌ടൺ: ഗൾഫ്‌ ഓഫ്‌ മെക്സിക്കോ ഇനി മുതൽ ഗൾഫ്‌ ഓഫ്‌ അമേരിക്ക എന്നറിയപ്പെടും. ​ അമേരിക്ക പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ പ്രഖ്യാപനം ഏറ്റെടുത്താണ് ഗൾഫ് ഓഫ് മെക്സിക്കോയെ "ഗൾഫ് ഓഫ് അമേരിക്ക" എന്ന് ഗൂഗിൾ പുനർനാമകരണം ചെയ്തത്. അമേരിക്കൻ ഉപയോക്താക്കൾക്ക്‌ ഗൂഗിൾ…

പുതിയ പഠനമായി മെറ്റയും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസും

കൊച്ചി : മെറ്റയും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസും (എഫ.എ.ഡി.എ.) ചേർന്ന്, ഡിജിറ്റൽ അവലംബത്തിലൂടെ ഓട്ടോമോട്ടീവ് സെഗ്മെന്‍റിലെ മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ പ്രവണതകളെയും മുൻഗണനകളെയും ഉയർത്തിക്കാട്ടുന്ന ഒരു സംയുക്ത ധവളപത്രവും പ്ലേബുക്കും ഇന്ന് പുറത്തിറക്കി. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപഭോക്തൃ പെരുമാറ്റത്തെ സ്വാധീനിക്കുകയും…

യുഎസിൽ ടിക് ടോക് ഇനിയില്ല. നിരോധനം പ്രാബല്യത്തില്‍ വന്നു. നിരോധനം ട്രംപ് അധികാരമേല്‍ക്കാനിരിക്കെ

വാഷിങ്ടണ്‍: അമേരിക്കയിൽ ടിക് ടോക് നിരോധനം പ്രാബല്യത്തില്‍ വന്നതായി റിപ്പോര്‍ട്ട്. നിയമം ജനുവരി 19 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ സ്റ്റോറില്‍ നിന്നുമെല്ലാം ടിക് ടോക് ആപ്പ് നീക്കം ചെയ്തതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട്…

ഉയര്‍ന്ന ഡാറ്റയ്ക്കായുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നു… അര്‍ധരാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റ, സൂപ്പര്‍ ഹീറോ; വാര്‍ഷിക റീചാര്‍ജ് പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കി വി

കൊച്ചി: അര്‍ധ രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ പരിധിയില്ലാത്ത ഡാറ്റ ലഭ്യമാക്കുന്ന ഇത്തരത്തിലെ ആദ്യ പാക്കേജായ സൂപ്പര്‍ ഹീറോയുമായി മുന്‍നിര ടെലികോം സേവന ദാതാവായ വി തങ്ങളുടെ വാര്‍ഷിക റീചാര്‍ജ് വിഭാഗം കൂടുതല്‍ ശക്തമാക്കി. ഉയര്‍ന്ന…

ആ മെസേജുകളിൽ ക്ലിക്ക് ചെയ്യരുത് ; സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങളിൽ പതിയിരിക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: വാട്‌സ് ആപ്പ് , ഇമെയിൽ എന്നിവ വഴി വരുന്ന ചില സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരം മെസേജുകളിലൂടെ ഷെയർ ചെയ്യപ്പെടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന…

യുകെയില്‍ ഇനി ഡീപ്പ്‌ഫേക്ക് ചിത്രങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതുംക്രിമിനല്‍ കുറ്റം

യു കെ : ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നഗ്ന ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പങ്കുവെക്കുന്നതും ഇനി മുതല്‍ ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റകൃത്യമാവും. ഈ നിയമനിർമ്മാണത്തിലൂടെ ഒരാളുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങൾ നിർമ്മിക്കുന്ന ആർക്കും ക്രിമിനൽ റെക്കോർഡും പരിധിയില്ലാത്ത പിഴയും ലഭിക്കും…

സാംസങ് ഗ്യാലക്‌സി എസ് 25 വേണോ?.. എങ്കില്‍ ഓക്‌സിജനിലേക്കു പോന്നോ.. പ്രീ റിസര്‍വ് സൗകര്യം ഒരുക്കി ഓക്സിജന്‍. മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നവര്‍ക്ക് ‘എക്സ്‌ക്ലൂസീവ്’ ആനുകൂല്യങ്ങളും സ്വന്തമാക്കാം

കോട്ടയം: സാംസങ് പ്രേമികള്‍ എറെ കാത്തിരിക്കുന്നത് സാംസങിന്റെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ചിനാണ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ സീരിസിലെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ തന്നെ വിപണിയിലെത്തും. ഡിജിറ്റല്‍ ഇലക്ട്രോണിക്ക് രംഗത്തെ കേരളത്തിലെ പ്രമുഖ റീടൈല്‍ ബ്രാന്‍ഡായ ഓക്സിജനില്‍…

ഐ ഫോൺ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറൊരുക്കി വാട്സ് ആപ്പ്. വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്ത് അയക്കാം

ന്യുയോർക്ക്: ഐ ഫോൺ ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്. ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവും. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍…

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് സൈബർ സുരക്ഷാ ഹാക്കത്തോൺ “മാൽവെയറിനെതിരെയുള്ള കോഡ്” ആരംഭിച്ചു

ഡൽഹി: വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള ശ്രമത്തിൽ, രാജ്യത്തെ മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തങ്ങളുടെ ആദ്യത്തെ സൈബർ സുരക്ഷാ ഹാക്കത്തോൺ 2024-25 "മാൽവെയറിനെതിരെയുള്ള കോഡ്" എന്ന പ്രമേയവുമായി ആരംഭിച്ചു. പിഎൻബി സൈബർ സെക്യൂരിറ്റി ഹാക്കത്തോൺ 2024-25…

You missed