Category: Tech News

Auto Added by WPeMatico

പേറ്റിയെമ്മും പെര്‍പ്ലെക്‌സിറ്റിയും സഹകരിക്കുന്നു; ഇനി ഫിനാന്‍ഷ്യല്‍ തീരുമാനങ്ങള്‍ക്ക് എഐയുടെ ശക്തി

തിരുവനന്തപുരം: പേയ്‌മെന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ പേറ്റിയെം ലോകത്തിലെ ആദ്യത്തെ ആന്‍സര്‍ എഞ്ചിനായ പെര്‍പ്ലെക്‌സിറ്റിയുമായി സഹകരിക്കുന്നു. തത്സമയം അതിവേഗം വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്ന എഐ ആന്‍സര്‍ എഞ്ചിനാണ് പെര്‍പ്ലെക്‌സിറ്റി. മൊബൈല്‍ പേയ്‌മെന്റുകളില്‍ എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റമാണ് ഈ…

സ്മാര്‍ട്ട് ഫോണ്‍ മോഷണം പോയാൻ എന്തു ചെയ്യും? പേടിക്കേണ്ട ഇങ്ങനെ ചെയ്താല്‍ മതി

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ എന്തുചെയ്യും? പ്രത്യേകിച്ച് അതില്‍ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍, ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ നിങ്ങളുടെ നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണ്‍ ബ്ലോക്ക് ചെയ്യാനും നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാനും ഒരു ലളിതമായ മാര്‍ഗങ്ങൾ അറിഞ്ഞിരിക്കാം…

ഇനി ജിമെയില്‍ അക്കൗണ്ട് ലോഗില്‍ ചെയ്യാന്‍ ക്യൂആര്‍ കോഡ്; മാറ്റം സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി – സംഭവം ഇങ്ങനെ

ഡൽഹി : മെയിൽ സംവിധാനമായ ജിമെയില്‍ അക്കൗണ്ട് ലോഗിനില്‍ മാറ്റം വരുന്നു. ലോഗിന്‍ ചെയ്യാന്‍ എസ്എംഎസ് വഴി ടു-ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ കോഡ് സ്വീകരിക്കുന്നതിന് പകരം ക്യൂആര്‍ കോഡ് രീതിയിലേക്ക് ജിമെയില്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ജിമെയിലിലെ എസ്എംഎസ് അധിഷ്ഠിത…

ഏറ്റവും വലിയ നടപടിയുമായി ആപ്പിൾ. ആപ്പ് സ്റ്റോറിൽ നിന്ന് 1,35,000 ആപ്പുകൾ നിരോധിച്ചു

വാഷിങ്ടൺ: ആപ്പ് സ്റ്റോറിന്റെ സുതാര്യത മെച്ചപ്പെടുത്തുന്നതിനായി വലിയ നടപടികളുമായി ആപ്പിൾ. ആപ്പ് സ്റ്റോറില്‍ നിന്ന് ഒറ്റയടിക്ക് 1,35,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ നൽകാത്ത ആപ്പുകൾക്കെതിരെയാണ് നടപടികൾ ഉണ്ടായിരിക്കുന്നത്. ആപ്പ് സ്റ്റോർ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും…

ഇടപാടുകള്‍ കൂടുതുല്‍ സുരക്ഷിതം. ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്ത് ഉപയോഗിക്കാം

ഡല്‍ഹി: ഡിവൈസ് ടോക്കണൈസേഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ. ഇടപാടുകള്‍ കൂടുതുല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, തുടങ്ങിയ ഇടപാടുകള്‍ക്ക് കാര്‍ഡ് ടോക്കണുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാനും കഴിയും. ഉപയോക്താക്കള്‍ക്ക്…

പുതിയ ഫീച്ചറുമായി ഇൻസ്റ്റ​ഗ്രാം; കമന്റുകൾ ഡിസ്‌ലൈക്ക്‌ ചെയ്യാനുള്ള അപ്ഡേഷൻ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

വാഷ്ങ്ടൺ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. കമന്റുകൾ ഡിസ്‌ലൈക്ക്‌ ചെയ്യാനുള്ള അപ്ഡേഷൻ അവതരിപ്പിക്കാൻ മാതൃകമ്പനിയായ മെറ്റ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ത്രെഡ്‌സിലൂടെ ഇക്കാര്യം വ്യക്തമാക്കി. ഉപയോക്താക്കൾക്ക് സ്വകാര്യത…

5ജി ഫിക്‌സഡ് വയര്‍ലെസ്: എയര്‍ടെല്ലും നോക്കിയയും കൈകോര്‍ക്കുന്നു

കൊച്ചി: ഫൈബര്‍ കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനുവേണ്ടി എയര്‍ടെല്‍ നോക്കിയയുമായി കൈകോര്‍ക്കുന്നു. ഇന്ത്യയിലുടനീളം അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നതിനുള്ള 5ജി ഫിക്‌സഡ് വയര്‍ലസ് അക്‌സസ് ഉപകരണവും വൈ-ഫൈ ഉപകരണങ്ങളും നല്‍കുന്നതിന് നോക്കിയയുമായി എയര്‍ടെല്‍ കരാറിലേര്‍പ്പെട്ടു. ഫൈബര്‍…

ബ്ലൂ റിബ്ബണുമായി സഹകരിച്ച് വിയുടെ അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ക്ക് ഒപ്പം ബാഗേജ് പരിരക്ഷയും

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാവായ വി തങ്ങളുടെ പോസ്റ്റ് പെയ്ഡ് അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ക്ക് ഒപ്പം ബാഗേജ് പരിരക്ഷാ സേവനങ്ങള്‍ ഏര്‍പ്പെടുത്തി. അമേരിക്ക അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ റിബ്ബണ്‍ ബാഗ്സുമായി സഹകരിച്ചാണ് 99 രൂപ അധിക ഫീസില്‍ ഈ…

ഒറ്റ ആപ്പില്‍ ഒറ്റ സബ്സ്ക്രിപ്ഷനില്‍ 17 ഒടിടികളുമായി വി

കൊച്ചി: ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ വിവിധ വിനോദ ഉള്ളടക്കങ്ങള്‍ ആസ്വദിക്കുകയെന്നത് ഇന്നൊരു ജീവിത രിതി ആയി മാറിക്കഴിഞ്ഞു. മൊബൈലോ ടിവിയോ ടാബ്ലെറ്റോ ലാപ്ടോപ്പോ ആയാലും കാണേണ്ടത് എന്താണെന്ന് തീരുമാനിക്കുന്നത് സ്ട്രീമീംഗ് പ്ലാറ്റ്ഫോമുകളാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമകളും മറ്റും കാണാനായി നിരവധി സബ്സ്ക്രിബ്ഷനുകള്‍ എടുക്കേണ്ടി…

മൊബൈല്‍ ആപ്പില്‍ ഫിക്സഡ് ഡെപ്പോസിറ്റ് ആരംഭിക്കുന്നത് കൂടുതല്‍ ലളിതമാക്കി ആക്സിസ് ബാങ്ക്

കൊച്ചി: ആക്സിസ് ബാങ്കിനു പുറത്തുള്ള അക്കൗണ്ടുകളിലെ പണം ഉപയോഗിച്ച് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാനാവുന്നത് അടക്കമുളള സൗകര്യങ്ങളുമായി ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപം ആരംഭിക്കുന്ന പ്രക്രിയ കൂടുതല്‍ ലളിതമാക്കി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക് തങ്ങളുടെ…