പേറ്റിയെമ്മും പെര്‍പ്ലെക്‌സിറ്റിയും സഹകരിക്കുന്നു; ഇനി ഫിനാന്‍ഷ്യല്‍ തീരുമാനങ്ങള്‍ക്ക് എഐയുടെ ശക്തി
തിരുവനന്തപുരം: പേയ്‌മെന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ പേറ്റിയെം ലോകത്തിലെ ആദ്യത്തെ ആന്‍സര്‍ എഞ്ചിനായ പെര്‍പ്ലെക്‌സിറ്റിയുമായി സഹകരിക്കുന്നു. തത്സമയം അതിവേഗം വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുന്ന എഐ ആന്‍സര്‍ എഞ്ചിനാണ് പെര്‍പ്ലെക്‌സിറ്റി. മൊബൈല്‍ പേയ്‌മെന്റുകളില്‍ എഐ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തുന്നതില്‍ വലിയ മുന്നേറ്റമാണ് ഈ…