Category: Tamilnadu

Auto Added by WPeMatico

ശിവകാശിയില്‍ പടക്കശാലയില്‍ സ്ഫോടനം; ഒന്‍പതുപേര്‍ മരിച്ചു

തമിഴ്നാട് ശിവകാശിയിൽ പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 9 മരണം. സുദർശൻ ഫയർ വർക്ക്സ് എന്ന സ്ഥാപനത്തിൽ ഉച്ചയ്ക്ക് ശേഷം ഉണ്ടായ അപകടത്തിൽ അഞ്ചു സ്ത്രീകളും നാല് പുരുഷ…

പ്രധാനമന്ത്രിക്കെതിരെ അസഭ്യപരാമര്‍ശം: തമിഴ്‌നാട് മന്ത്രിക്കെതിരെ കേസ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അസഭ്യപരാമര്‍ശം നടത്തിയ തമിഴ്‌നാട് മന്ത്രി അനിതാ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. തൂത്തുക്കുടി പൊലീസാണ് കേസെടുത്തത്. പൊതു സ്ഥലത്ത് അസഭ്യം പറയല്‍ വകുപ്പ് പ്രകാരമാണ്…

കണക്കില്‍പ്പെടാത്ത 14.70 ലക്ഷം രൂപ ലോറികളില്‍ കടത്തി; തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി

ലോറികളില്‍ കടത്തിയ കണക്കില്‍പ്പെടാത്ത തെരഞ്ഞെടുപ്പ് പ്രത്യേക സ്‌ക്വാഡ് പിടികൂടി. ഗൂഡല്ലൂര്‍ കോഴിപ്പാലത്ത് നടന്ന പരിശോധനയില്‍ 14.70 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ്…

ബസിൽനിന്നു റോഡിലേക്ക് തെറിച്ചു വീണു, ലോറി കയറിയിറങ്ങി 4 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തമിഴ്നാട് ചെങ്കൽപേട്ടിൽ ലോറി കയറിയിറങ്ങി നാല് വിദ്യാർഥികൾ മരിച്ചു. ബസിൽനിന്നു വീണ വിദ്യാർഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നിവർ അപകടസ്ഥലത്തും രഞ്ജിത്ത് എന്ന…

കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം കയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ അഴുക്കുചാലില്‍

പുതുച്ചേരി: പുതുച്ചേരിയില്‍ കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. അഴുകിയ നിലയിലാണ് ഒമ്പതു വയസ്സുകാരിയായ ആരതി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം സോളൈ നഗറിലെ വീടിന്…

ക്ഷേത്രങ്ങളിൽ കാണിക്കയായി കിട്ടിയ സ്വർണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കും, 25 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ

ചെന്നൈ: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്കയായി കിട്ടിയ സ്വർണത്തിലൂടെ പ്രതിവർഷം 25 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ…

അരിക്കൊമ്പൻ ചരിഞ്ഞതായി വ്യാജവാർത്ത‌; നിഷേധിച്ച് തമിഴ്നാട് വനംവകുപ്പ്

അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ തമിഴ്നാട് വനം വകുപ്പ് രംഗത്തെത്തി. വാർത്തകൾ ദുരുദ്ദേശ്യപരമാണെന്നും കളക്കാട് മുണ്ടന്തുറ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ അണക്കെട്ട്…

വീട്ടുജോലിക്കാരിയെ മർദിച്ച് പൊള്ളലേൽപ്പിച്ചു; എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിൽ

Chennai News : വീട്ടുജോലിക്കാരിയെ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിലായി. ദലിത് യുവതിയെ മർദിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ പട്ടികജാതി…

തമിഴ്നാട്ടില്‍ കനത്തമഴ; വന്ദേഭാരതടക്കം 40 ട്രെയിനുകള്‍ റദ്ദാക്കി

HIGHLIGHTS തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ കനത്തമഴ 4 ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമുകള്‍ തുറന്നുവിട്ടു കനത്തമഴയെ…

രാഹുൽ രവി ഒളിവിൽ?; നടനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ

സീരിയൽ താരം രാഹുൽ രവിക്കെതിരെ ചെന്നൈ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടിസ്. ഭാര്യ ലക്ഷ്മി എസ്. നായർ നൽകിയ പരാതിയെത്തുടർന്നാണിത്. രാഹുൽ ഒളിവിലാണെന്നാണ് പൊലീസിൽ നിന്നുള്ള റിപ്പോർട്ടുകൾ‍. രാഹുൽ…