Category: tamil nadu

Auto Added by WPeMatico

നടൻ അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു

ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്തിന്റെ കാര്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. സ്‌പെയിനിലെ വലന്‍സിയയില്‍ നടന്ന മത്സരത്തിനിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഒരു മാസം മുമ്പും റേസിനിടെ അജിത്ത് അപകടത്തില്‍പ്പെട്ടിരുന്നു.…

ഗർഭിണിയോട് കൊടും ക്രൂരത; തമിഴ്നാട്ടിൽ യുവതിയെ പീഡിപ്പിച്ച ശേഷം ട്രെയിനിൽ നിന്ന് തള്ളിയിട്ടു

ചെന്നൈ: തമിഴ്നാട്ടിൽ ​ഗർഭിണിയായ യുവതിയെ പീഡിപ്പിച്ച് ​ട്രെയിനിൽ നിന്ന് തള്ളിയിട്ടു. നാല് മാസം പ്രായമുള്ള യുവതിയാണ് കൊടും ക്രൂരതയ്‌ക്ക് ഇരയായത്. തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിൽ വച്ചായിരുന്നു സംഭവം.…

സീറ്റ് നിഷേധിക്കപ്പെട്ടതിന് കീടനാശിനി കുടിച്ച ഈറോഡ് എംപി ഗണേശമൂർത്തി ആശുപത്രിയിൽ മരിച്ചു

കോയമ്പത്തൂർ: തമിഴ് നാട്ടിലെ ഈറോഡ് ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എം പിയും എംഡിഎംകെ നേതാവുമായ എ ഗണേശമൂർത്തി(77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോ​യ​മ്പത്തൂരിലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സീറ്റ്…

30 മണിക്കൂറിലേറെയായി വൈദ്യുതിയില്ല, എന്തുചെയ്യണം എന്നറിയില്ല, സഹായിക്കണം: പ്രളയദുരിതത്തിൽ ആർ.അശ്വിൻ

മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നു ചെന്നൈയിലുണ്ടായ പ്രളയദുരിതത്തിൽ സഹായം അഭ്യർഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ.അശ്വിൻ. പ്രദേശത്ത് 30 മണിക്കൂറിലേറെയായി വൈദ്യുതിയില്ലെന്നും സഹായിക്കണമെന്നും അശ്വിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ചുഴലിക്കാറ്റിനെ…

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല; രണ്ട് ഗുണ്ടാ നേതാക്കളെ പോലീസ് വെടിവച്ചുകൊന്നു

ചെന്നൈ: തമിഴ്‌നാട് തിരുവള്ളുരില്‍ രണ്ട് ഗുണ്ടാ നേതാക്കളെ പോലീസ് വെടിവച്ച് കൊന്നു. സതീഷ്, മുത്തു ശരവണ്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചുവെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്.…