” നടന്നത് സമാനതകളില്ലാത്ത ആക്രമണം; ധൈര്യം പകർന്നത് സുരേഷ് ഗോപിയുടെ വാക്കുകൾ; കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി ഗിരിജ തീയറ്റർ ഉടമ
തൃശ്ശൂർ: സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് താൻ നേരിട്ടതെന്ന് ഗിരിജ തീയറ്റർ ഉടമ ഡോ.ഗിരിജ. സൈബർ സെല്ലിലടക്കം പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. 2018 മുതൽ താൻ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. നിർമ്മാതാക്കളോട് പരാതിപ്പെട്ടെങ്കിലും അവർക്കും ഭയമാണ്. ഇതിന്…