സുരേഷ് ഗോപിയുടെ വിജയം ; തൃശൂർ കമ്മിഷണർ നടപടി നേരിടുമോ; പൂരത്തിലെ പോലീസ് ഇടപെടൽ ചർച്ചയിൽ
തൃശൂരിൽ സുരേഷ് ഗോപി മികച്ച വിജയത്തിലേക്കു നീങ്ങിയതോടെ കമ്മിഷണർക്ക് എതിരെ നടപടിക്ക് ആക്കമേറുമെന്നാണു വിവരം. പൊലീസ് തലപ്പത്തും ഇതു സംബന്ധിച്ച മുന്നറിയിപ്പു ലഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ…