‘പുരുഷന്മാരെക്കുറിച്ചും സംസാരിക്കണം, ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ല’: വിഡിയോ ചിത്രീകരിച്ച് ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി
ഭാര്യയുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് ആരോപിച്ച് വിഡിയോ ചിത്രീകരിച്ചശേഷം യുവാവ് ജീവനൊടുക്കി. മുംബൈയിൽ ടിസിഎസിൽ മാനേജരായി ജോലി ചെയ്തിരുന്ന മാനവ് ശർമ (25) ആണ് തൂങ്ങിമരിച്ചത്. ഉത്തർപ്രദേശിലെ ആഗ്രയിലാണ്…