Category: stabbing

Auto Added by WPeMatico

കോഴിക്കോട് സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു; പിന്നിൽ ബിജെപിയെന്ന് യുഡിഎഫ്

കോഴിക്കോട്: പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാൾക്ക് കുത്തേറ്റു. കുരിശ്പള്ളി സ്വദേശി നവാസിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. നവാസിന്‍റെ മുതുകിലും കയ്യിലും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍…

വണ്ടിപ്പെരിയാർ ബാലികയുടെ പിതാവിനെ കുത്തിയത് കൊല്ലാൻ തന്നെയെന്ന് എഫ്ഐആർ

ഇടുക്കി: വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കോടതി കുറ്റവിമുക്തനാക്കിയ പ്രതിയുടെ ബന്ധു കുത്തിപ്പരിക്കേല്‍പിച്ച സംഭവം കൊലപാതകശ്രമമായിരുന്നുവെന്ന് എഫ്ഐആർ. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കേസിൽ കോടതി കുറ്റ വിമുക്തനാക്കിയ…

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു; കുത്തിയത് വിട്ടയച്ച പ്രതി അർജുന്റെ ബന്ധു

തൊടുപുഴ: വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസിൽ പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അർജുന്റെ ബന്ധുവാണ് കുത്തിയത് എന്നാണ് വിവരം. വണ്ടിപ്പെരിയാർ ടൗണിൽവച്ചാണ്…