വീണ്ടുമൊരു പരീക്ഷാക്കാലം; SSLC, പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍; എന്തൊക്കെ ശ്രദ്ധിക്കണം #sslcexam
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നാളെ തുടങ്ങും. 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമടക്കം 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതും. കേരളത്തില്‍ 2964 കേന്ദ്രങ്ങളാണുള്ളത്. ലക്ഷദ്വീപില്‍…