രാജ്യത്തിന്റെ കൊഹിനൂർ രത്നമാണ് വിനേഷ്; ബജറംഗ് പൂനിയ
ഡൽഹി: പാരിസ് ഒളിംപിക്സ് ഗുസ്തിയിലെ അയോഗ്യതയ്ക്കെതിരായി ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ തള്ളിയതിൽ പ്രതികരണവുമായി ബജറംഗ് പൂനിയ. വിനേഷിന്റെ മെഡൽ ഇരുട്ടിൽ അപഹരിക്കപ്പെട്ടുവെന്ന് താൻ വിശ്വസിക്കുന്നു. എങ്കിലും ലോകത്ത് ഇപ്പോൾ വിനേഷ് ഒരു വജ്രം പോലെ തിളങ്ങുന്നു. ലോകത്തിന്റെയും…